സിനിമയിൽ നായകനോ നായികയോയായി അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിക്കുന്ന ഒരുപിടി താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ചെറുവേഷങ്ങളിൽ അഭിനയിച്ച് കൈയടി നേടുന്നവരും സിനിമയിലുണ്ട്.
ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച നടി മേനകയുടെയും നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച സംവിധായകനായ സുരേഷ് കുമാറിന്റെയും മകളും ഇന്നത്തെ തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളുമാണ് കീർത്തി സുരേഷ്.
ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ചാനൽ ആണ് ഏഷ്യാനെറ്റ്. നിരവധി സൂപ്പർഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്
ലോകത്ത് ഓൺലൈൻ പ്ലാറ്റുഫോമുകൾ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ ഒരുപാട് കലാപ്രതിഭകളും നമ്മൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ദിനവും പല തരത്തിലുളള വീഡിയോസാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചരിതയായി മാറിയ മുഖമാണ് നടി അഹാന കൃഷ്ണ. ഹിറ്റ് സംവിധായകനൊപ്പം തന്നെ നായികയായി അരങ്ങേറാൻ അഹാനയ്ക്ക് സാധിച്ചു. സിനിമ പക്ഷേ വലിയ വിജയമായില്ലെങ്കിലും അഹാനയുടെ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
തെന്നിന്ത്യയിൽ സിനിമയിൽ നിറസാന്നിദ്ധ്യമായി മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മലയാളിയായ നടിയാണ് അമല പോൾ. ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിച്ച് അമല തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. മൈന എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെയാണ് അമല പോൾ പ്രേക്ഷക മനസ്സുകളിൽ ആദ്യമായി സ്ഥാനം നേടിയെടുത്തത്.
മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസിൽ നിന്ന് അഭിനയത്തിലേക്ക് വരവും വളരെ പെട്ടന്ന് തന്നെയായിരുന്നു.
ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി കനിഹ. തമിഴ് നാട്ടുകാരിയായ കനിഹയെ പക്ഷേ താരമാക്കി മാറ്റിയത് മലയാള സിനിമയാണ്. അതും വിവാഹിതയായ ശേഷമാണ് കനിഹ കൂടുതൽ നല്ല കഥാപാത്രങ്ങളും അവസരങ്ങളും തേടിയെത്തിയത്.
സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി അമേയ മാത്യു. യൂട്യൂബ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ശേഷമാണ് അമേയയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
മോഹൻലാൽ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒന്നാണ്. പ്രേക്ഷകർ ഒരുപാട് ത്രില്ല് അടിച്ച് കണ്ട ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ച താരമാണ് എസ്തർ അനിൽ.
അനിയത്തി വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി രമ്യ നമ്പീശൻ. പിന്നീട് ജയറാമിന്റെ നായികയായി ആനച്ചന്തം എന്ന സിനിമയിലൂടെ മുന്നോട്ട് പോവുകയും ചെയ്തു
സിനിമ-സീരിയൽ രംഗത്ത് 15 വർഷത്തിൽ അധികം സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടി വരദ. 2006-ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് വരദ സിനിമയിലേക്ക് എത്തുന്നത്
സിനിമയിലെ തിരിച്ചുവരവുകൾ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള ഒരു കാര്യമാണ്. ഒരു നീണ്ട കാലത്തിന് ശേഷം സിനിമയിലേക്കുള്ള താരങ്ങൾ മടങ്ങിവരവ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് വരവേൽക്കാറുള്ളത്.
ഇന്നത്തെ മലയാള സിനിമയിലെ 'ഗ്ലാമറസ് ക്വീൻ' എന്ന് പ്രേക്ഷകർക്ക് വിളിക്കുന്ന ഒരു അഭിനയത്രിയാണ് നടി സാനിയ ഇയ്യപ്പൻ. ചെറുപ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ സാനിയ ബാലതാരമായി അഭിനയിക്കുകയും പതിനാറാം വയസ്സിൽ നായികയായി അഭിനയിച്ച സിനിമ റിലീസാവുകയും ചെയ്ത ഒരാളാണ്
ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി മാളവിക മോഹനൻ. ആദ്യ സിനിമ വലിയ രീതിയിൽ പരാജയപ്പെടുകയും 2 വർഷത്തോളം പുതിയ അവസരങ്ങൾ താരത്തിന് ലഭിക്കാതെ ഇരിക്കുകയും ചെയ്തിരുന്നു
ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് സാന്ത്വനം. സിനിമ നടിയായിരുന്നു ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിൽ പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമായി ഒരുപാട് താരങ്ങളുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.