മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ അവതാരകനാണ് ജീവ ജോസഫ്. വിവിധ ടെലിവിഷന് പ്രോഗ്രാമുകളിലെ മികച്ച അവതരണ ശൈലിയാണ് ജീവയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റിയത്.
യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ളവരാണ് മലയാളികൾ. യാത്രകളുടെ കാര്യത്തിൽ സിനിമ-സീരിയൽ- ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളെ പോലെ ആസ്വദിച്ച് ചെയ്യുന്നവർ വളരെ കുറവായിരിക്കും.
മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസിൽ നിന്ന് അഭിനയത്തിലേക്ക് വരവും വളരെ പെട്ടന്ന് തന്നെയായിരുന്നു.
ഇന്ന് സിനിമയിലും സീരിയലിലും അഭിനയിക്കുന്ന താരങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിൽ ആരാധകരുള്ള ഒരു കൂട്ടരാണ് ടെലിവിഷൻ അവതാരകർ. മലയാളത്തിൽ ഒരുപാട് ടെലിവിഷൻ ചാനലുകൾ ഉള്ളതുപോലെ തന്നെ ധാരാളം അവതാരകരുമുണ്ട്. ടെലിവിഷൻ ഷോകളും, റിയാലിറ്റി ഷോകളും, അവാർഡ് നൈറ്റുകളിലുമെല്ലാം ഇവർ തന്നെയാണ് പ്രേക്ഷകരെയും കാണികളെയും കൈയിലെടുക്കാറുള്ളത്.
സിനിമയിലും സീരിയലിലും അഭിനയിക്കുന്ന താരങ്ങൾ വിഷു ആയതുകൊണ്ട് തന്നെ 2 ദിവസം മുമ്പ് മുതൽ തന്നെ ഫോട്ടോഷൂട്ടുകൾ ചെയ്യുകയും അത് ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്
ടെലിവിഷൻ മേഖലയിൽ അഭിനേതാക്കളെ പോലെ തന്നെ ആരാധകരുള്ള ആളുകളാണ് അവതാരകർ. പലപ്പോഴും ഒരു സിനിമ-സീരിയൽ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ സമൂഹ മാധ്യമങ്ങളിൽ ചാനൽ അവതാരകർക്കും അതുപോലെ റേഡിയോ ജോക്കികൾക്കും ലഭിക്കാറുണ്ട്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അപർണ തോമസിന്റ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് അപർണ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.