പരമാവധി ആറ് മാസമാണ് അത്തരത്തിൽ നൽകുന്ന സസ്പെൻഷൻ കാലാവധി അതിനുള്ളിൽ ഇയാൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി ഇദ്ദേഹത്തിൻറ ഇമ്മീഡിയറ്റ് സുപ്പീരിയർ റിപ്പോർട്ട് സമർപ്പിക്കണം.
Vismaya Case FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി (High Court) വീണ്ടും പരിഗണിക്കും. സ്ത്രീധന പീഡന മരണ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടായിരുന്നു പ്രതി കിരൺ കുമാർ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന കിരണ്‍കുമാറിനെ പുറത്തിറക്കാന്‍ ആളൂര്‍ വക്കീല്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ അടവ് മാറ്റുകയാണ് പ്രതി...
ആളൂര്‍ ഇറങ്ങിയിട്ടും കിരണ്‍ അഴിക്കുള്ളില്‍ തന്നെ..!! Vismaya Death കേസില്‍ കിരണ്‍ കുമാറിന്റെ ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി.
വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോട് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടലൂരി നിർദേശം നൽകിയിരുന്നു.
ശുചിമുറിയുടെ വാതിൽ ചവിട്ടി തുറന്ന് കയറിയതും അതിന് ശേഷം സംഭവിച്ച കാര്യങ്ങളാണ് കിരൺ കുമാർ പൊലീസിന്റെ മുമ്പിൽ ഒരു പ്രാവിശ്യം കൂടി കാണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ പൊലീസ് സർജനും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറിന്റെയും ബന്ധുക്കളുടെയും മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ശാസ്താം കോട്ടയ്ക്കടുത്ത് ശാസ്താം നടയിൽ ഭർത്താവിന്റെ വീട്ടിൽ വിസ്മയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കേരളക്കരയാകെ ചർച്ചാ വിഷയമായിരിക്കുകയാണ്.
വീട്ടിൽ കയറി അക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇനിയൊരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് അയാൾ പറഞ്ഞു. അയാൾക്കെതിരെയും കേസ് എടുക്കണമെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു
കേരളീയസമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു. അത്തരം മാറ്റമുണ്ടാക്കാൻ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി മുന്‍ ആരോഗ്യമന്ത്രി K K Shailaja.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.