Vizhinjam protest: തുറമുഖ നിർമ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Vizhinjam protest: സമരം വീണ്ടും ശക്തമാക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ വായിച്ച സർക്കുലറിലാണ് സമരം നീട്ടാനുള്ള തീരുമാനം വ്യക്തമാക്കിയത്.
Vizhinjam Protest: പാരിസ്ഥിതിക ആഘാത പഠനത്തിൽ അപാകതയുണ്ടെന്നും തീരശോഷണത്തിന് ഇടയുണ്ടെന്നും ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതിയും ദേശീയ ഹരിതട്രിബ്യൂണലും തള്ളുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Protest Against Adani's Vizhinjam Port : വിഴിഞ്ഞം തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ട സമരം ഏഴാം ദിവസം പിന്നിടുന്നതിനിടെയാണ് ശാശ്വതപ്രകാരത്തിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും ധാരണയിലെത്താനുമായി മന്ത്രിസഭ ഉപസമിതി യോഗം ചേർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.