അമിതമായി പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരുടെ പിടിയിൽ നിന്ന് തീരദേശ-ഉൾനാടൻ മത്സ്യമേഖലയിലുള്ളവരെ മോചിപ്പിക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും ലളിതമായ രീതിയിൽ സഹായം ലഭ്യമാക്കാൻ സ്നേഹതീരം പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തുടനീളമുള്ള 10 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഒരിടത്തും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യങ്ങളായ പദ്ധതികള്‍ ഉള്‍പ്പെട്ട സഹകരണ സംഘങ്ങളാണ് യുവജന സഹകരണ സംഘങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നതെന്ന് സഹകരണം, രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന്.
തൃക്കൂര് രാജന്റെ വിയോഗം വാദ്യ കലാരംഗത്ത് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാധികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വി.എന്‍. വാസവന് അറിയിച്ചു.
മന്ത്രി VN വാസവന് ദേഹാസ്വാസ്ഥ്യം. ആരോഗ്യ സ്ഥിതി മോശമായതിനാൽ മന്ത്രിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. നിയമസഭയിൽ വെച്ച് രക്തസമ്മർദം കുറഞ്ഞതായി അനുഭവപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.