2016ൽ തായ്ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിലാണ് സംഭവം നടന്നതെന്ന്.സഹായത്തിനായി ആംഗ്യം കാണിച്ച് നിസ്സഹായനായി നദിയിലൂടെ ഒഴുകുന്ന ഒരാൾ മുങ്ങിമരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്
പ്രസിഡൻറ് ഗോഗോത്തബയ രജപക്സെ രാജ്യം വിട്ടതായാണ് സൂചന.പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതി വളഞ്ഞത് (Srilankan Crisis Updates)
Political Assassinations in the world: ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും വരെ അക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ലോകത്തിനെ തന്നെ ഞെട്ടിച്ച ചില രാഷ്ട്രീയ നേതാക്കൻമാരുടെ കൊലപാതകങ്ങളാണ് ഇവിടെ
ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്ചിട്ടില്ല. ഏഴ് വട്ടം തുടർ ചലനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്
എൻഫോഴ്സ്മെന്റ് കാമ്പെയ്ൻറെ ഭാഗമായി 900 ബൈക്കുകളും എടിവികളുമാണ് പിടിച്ചെടുത്തത്.ഇവയിൽ 90 ശതമാനവും 2021-ൽ പിടി കൂടിയവയാണ് (New York City Bike Crushing Video)
ബ്ലാക്ക് ഹോളുകളെ കണ്ടുപിടിക്കുക ഏറെ ദുഷ്കരമായ ജോലിയാണ്. പ്രകാശത്തെ ഇവ ഉള്ളിലേക്ക് വലിച്ചെടുക്കുമെന്നതിനാൽ ടെലിസ്കോപ്പുകൾക്ക് ഇവയെ കണ്ടെത്താൻ കാര്യമായി സാധിക്കാറില്ല (Sagittarius A black Hole)
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.