Ammathottil: അമ്മതൊട്ടിലിൽ പുതിയ അതിഥി കൂടി. 10 ദിവസം പ്രായമുള്ള പെൺ കുഞ്ഞാണ് പുതിയ അതിഥി
അമ്മതൊട്ടിലിൽ പുതിയ അതിഥി കൂടി. 10 ദിവസം പ്രായമുള്ള പെൺ കുഞ്ഞാണ് പുതിയ അതിഥി. കനി എന്നാണ് പൊന്നോമനയ്ക്ക് പേരിട്ടിരിക്കുന്നത്
- Zee Media Bureau
- Jul 3, 2024, 11:16 PM IST