Lord Shiva Blessings Zodiacs: മഹാദേവ കൃപയാൽ ഇവർക്ക് നേട്ടങ്ങൾ മാത്രം!

Ajitha Kumari
Feb 06,2025
';

Lord Shiva Blessings

ജ്യോതിഷ പ്രകാരം മഹാദേവന് പ്രിയപ്പെട്ട ചില രാശികളുണ്ട്. ഇവർക്ക് മഹാദേവ കൃപയാൽ ഭാഗ്യം തെളിയും

';

Monday Fast

മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്.

';

Lord Mahadev Fav Zodiacs

മഹാദേവ കൃപയാൽ മിന്നിത്തിളങ്ങുന്ന ആ രാശികൾ നമുക്കറിയാം

';

ഇടവം (Taurus)

മഹാദേവ കൃപയുള്ള രാശിയാണിത്. ഇവർക്ക് ജോലി, പുരോഗതി, ധനനേട്ടം എന്നിവ നൽകും

';

മിഥുനം (Gemini)

ഇവരും മഹാദേവ കൃപയുള്ള രാശികളാണ്. ഇവർക്ക് മഹാദേവ കൃപയാൽ പ്രശസ്തി വർദ്ധിക്കും, എല്ലാ കാര്യങ്ങളിലും വിജയം, അപ്രതീക്ഷിത നേട്ടങ്ങൾ, കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം, ബന്ധങ്ങളിൽ മാധുര്യം എന്നിവ ഉണ്ടാകും

';

കർക്കടകം (Cancer)

ഇവരും ശിവകൃപയുള്ളവരാണ്. ഇവർക്ക് മാർക്കറ്റിംഗ് മേഖലയിൽ നേട്ടം, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പരിഹരിക്കും, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതി

';

കന്നി (Virgo)

ഇവരും മഹാദേവ കൃപയുള്ളവരാണ്. ശിവന്റെ അനുഗ്രഹത്താൽ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കും, ധനനേട്ടം, ജോലിയിൽ പുരോഗതി എന്നിവ ഉണ്ടാകും

';

VIEW ALL

Read Next Story