ശരീരഭാരം കുറയ്ക്കണോ? ചിയ വിത്ത് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ....
പതിവായി ചിയ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബദാം പാലിലോ തൈരിലോ ചിയ വിത്തുകൾ കലർത്തി രാത്രി മുഴുവൻ വയ്ക്കാം. രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇത് കഴിക്കാവുന്നതാണ്.
ഓട്സിൽ ചിയ വിത്തുകൾ ചേർത്ത് കഴിക്കുന്നതും നല്ലതാണ് . നാരുകളുട അളവ് വർധിക്കുവാൻ ഇത് സഹായിക്കും.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വിഭവമാണ് ചിയ എനർജി ബാറുകൾ.
ചിയ വിത്തുകൾ സാലഡുകളിൽ ചേർത്ത് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കാൻ നല്ലതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.