Blood Sugar Level Control

വളരെ അപകടം പിടിച്ച രോ​ഗാവസ്ഥയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത്. ഭക്ഷണരീതിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഇത് നിയന്ത്രിക്കാൻ സഹായിക്കും.

Zee Malayalam News Desk
Jan 15,2025
';

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിൻ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

';

കറുവാപ്പട്ട

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് കറുവാപ്പട്ട.

';

ഉലുവ

ലയിക്കുന്ന നാരുകൾ അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

';

പാവയ്ക്ക

പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

';

കറ്റാർ വാഴ

കറ്റാർവാഴ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story