Foods For Glowing Skin

ചർമ്മം സുന്ദരമാക്കാം, യുവത്വം നിലനിർത്താം; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..

Zee Malayalam News Desk
Jan 14,2025
';

ആന്റിഓക്സിഡന്റുകൾ

ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ.

';

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിൻസ് ആൻ്റിഓക്‌സിഡൻ്റ് ചർമ്മത്തെ സംരക്ഷിക്കുന്നു.

';

ബ്ലൂബെറി

ബ്ലൂബെറിയിൽ വിറ്റാമിൻ സി, ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന് തിളക്കം നൽകുന്നു.

';

തക്കാളി

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു.

';

ചീര

ചീരയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു.

';

അവാക്കാഡോ

ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് അവാക്കാഡോ. അതിനാൽ തന്നെ ചർമ്മസംരക്ഷണത്തിനായി ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

';

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു.

';

മാതളനാരങ്ങ

മാതളനാരങ്ങയിലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story