ഒരു തണ്ണിമത്തന് 20 ലക്ഷം രൂപയോ? ഈ പഴങ്ങളുടെ വില കേട്ടാൽ ഞെട്ടും!
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ദുരിയൻ അതിന്റെ ശക്തമായ മണത്തിന്റെ പേരിലാണ് ശ്രദ്ധേയം. 2,16,328 രൂപയാണ് ഇതിന്റെ വില.
ജപ്പാനിൽ സാധാരണയായി കാണപ്പെടുന്ന മാമ്പഴമാണ് ഇത്. 8,652 രൂപ മുതൽ 16,206 രൂപ വരെയാണ് ഒരു മാമ്പഴത്തിന്റെ വില.
ലോകത്തിലെ ഏറ്റവും വില കൂടിയ തണ്ണിമത്തനാണിത്. 21,63,318 രൂപയാണ് ഒരു തണ്ണിമത്തന് വില.
ലോകത്തിലെ ഏറ്റവും വിലയുള്ള മുന്തിരി എന്നാണ് ഇതറിയപ്പെടുന്നത്. ജപ്പാനിൽ നിന്നുമുള്ള ഈ മുന്തിരി ലക്ഷങ്ങൾക്ക് വരെ വിറ്റിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ഹെലിഗൻ ലോസ്റ്റ് ഗാർഡനിൽ നിന്നുള്ള പൈനാപ്പിളാണ് വിലകൂടിയ മറ്റൊരു പഴവർഗം. ഓരോ പഴത്തിനും 1,29,809 രൂപയാണ് വില
ജപ്പാനിൽ നിന്നുള്ള ഒരുതരം വിത്തില്ലാത്ത ഓറഞ്ചാണിത്. 6,923 മുതൽ 8,654 രൂപ വരെയാണ് ഒരു ഓറഞ്ചിന്റെ വില.
വലിപ്പം, ആകൃതി, രുചി എന്നിവയ്ക്ക് പേരുകേട്ട പഴവർഗമാണ് സെകായി ഇച്ചി ആപ്പിൾ. ഒരു ആപ്പിളിന് 1,817 രൂപയാണ് വില.
തേൻ പോലെ മധുരമുള്ള ജപ്പാനിലെ വളരെ പ്രശസ്തമായ പഴമാണിത്. ഒരു പഴത്തിന് 865 മുതൽ 1,731 വരെയാണ് വില.
ലോകത്തിലെ വില കൂട്ടിയ മറ്റൊരു പഴവർഗമാണ് ഹാമി ലെമൺ. 17,316രൂപ മുതൽ 25,977 രൂപ വരെയാണ് ഇതിന്റെ വില.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.