ആരോഗ്യം നിലനിർത്താൻ പഴങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം
വെറുംവയറ്റിൽ ചില പഴങ്ങൾ കഴിക്കാൻ പാടില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം
ജലാംശം കൂടുതലുള്ള തണ്ണിമത്തൻ ആമാശയത്തിലെ അസിഡിറ്റിയുടെ അളവ് വർദ്ധിപ്പിക്കും
വെറും വയറ്റിൽ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും
നാരുകളും ഫ്രക്ടോസും ധാരാളം അടങ്ങിയിട്ടുള്ള പേരയ്ക്ക ദഹനവ്യവസ്ഥയെ ബുദ്ധിമുട്ടിലാക്കും
പൈനാപ്പിൾ വെറും വയറ്റിൽ കഴിക്കുന്നത് വയറിലെ അസിഡിറ്റി വർദ്ധിപ്പിക്കും
മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള ഏത്തപ്പഴം വെറും വയറ്റിൽ കഴിച്ചാൽ രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിക്കും
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകും