Olive Oil Side Effects

ഒലീവ് ഓയിൽ ദിവസവും കഴിച്ചാൽ ഇത്രയും പ്രശ്നങ്ങളോ? പാർശ്വഫലങ്ങൾ അറിയാം

Zee Malayalam News Desk
Feb 02,2025
';

ശരീരഭാരം

ഒലീവ് ഓയിലിൽ കലോറി കൂടുതലായതിനാൽ അമിതമായി ഇവ കഴിക്കുന്നത് ശരീരഭാരം ​വേ​ഗത്തിൽ വർധിക്കുന്നതിന് കാരണമാകും.

';

ദഹനപ്രശ്നങ്ങൾ

ഒലീവ് ഓയിൽ അമിതമായി കഴിക്കുന്നത് മൂലം വയർ വീർക്കൽ, വയറിളക്കം, വയർ വേ​ദന തുടങ്ങി നിരവധി ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

';

അലർജി

ഒലീവ് ഓയിൽ കഴിക്കുന്നത് മൂലം ചിലരിൽ ചർമ്മത്തിൽ അലർജിയും ശ്വാസംമുട്ടലും അനുഭവിച്ചേക്കാം.

';

ബ്ലഡ് ഷു​ഗർ

ഒലീവ് ഓയിലിൻ്റെ ദിവസേനയുള്ള ഉപയോ​ഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുന്നതിന് കാരണമാകും. ഇത് പ്രമേ​ഹരോ​ഗികളിൽ ​ഹൈപ്പോ​ഗ്ലൈസീമിയയിലേക്ക് നയിക്കുന്നു.

';

പിത്തസഞ്ചിയിൽ പ്രശ്നങ്ങൾ

ഒലീവ് ഓയിലിൻ്റെ അമിത ഉപയോ​ഗം ബൈൽ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പിത്താശയ കല്ലുകൾ‌ രൂപപ്പെടുകയും അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യുന്നു.

';

മരുന്നുകളുടെ ഫലം

ഒലീവ് ഓയിലിൻ്റെ അമിത ഉപയോ​ഗം ബ്ലഡ് തിന്നേഴ്സിൻ്റെയും പ്രമേ​​ഹമരുന്നുകളുടെയും ഫലപ്രാപ്തിയെ ബാധിക്കാൻ കാരണമാകും.

';

രക്തസമ്മർദ്ദം

ശരീരത്തിലെ രക്തസമ്മർദ്ദം വേ​ഗത്തിൽ കുറയുന്നതിനും ചിലരിൽ തലകറക്കവും ​ക്ഷീണവും ഉണ്ടാകുന്നതിലും ഒലീവ് ഓയിലിൻ്റെ അമിത ഉപയോ​ഗം കാരണമാകും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story