ഹൃദ്രോഗ സാധ്യത കുറയ്ക്കാം... ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ...
ചീര പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇവ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ് അവോക്കാഡോ. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ബ്രോക്കോളി. ഇത് ഹൃദ്രോഗ സാധ്യതകൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
ഇതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇത് കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ഇത് ശരീരത്തിന് ജലാംശം നൽകുന്നു. ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.