Acidity Relief

അസിഡിറ്റി മാറ്റാൻ ചില പൊടിക്കൈകൾ ഇതാ...

Zee Malayalam News Desk
Feb 05,2025
';

പെരുംജീരകം

അസിഡിറ്റി തടയാൻ പെരുംജീരകം ഏറെ സഹായകമാണ്. ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിക്കുന്നത് ദഹനത്തിന് സഹായിക്കും. ജീരക വെള്ളവും നല്ലതാണ്.

';

പാൽ

അസിഡിറ്റിക്കുള്ള മറ്റൊര മറുമരുന്നാണ് പാൽ. തണുത്ത അല്ലെങ്കിൽ മുറിയിലെ ഊഷ്മാവിന്റെ ചൂടുള്ള പാൽ ഉടൻ അസിഡിറ്റി ഒഴിവാക്കുന്നു.

';

തേൻ

ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.

';

മല്ലിയില

പച്ച മല്ലിയില വെള്ളത്തിലോ മോരിലോ ചേർത്ത് കുടിക്കാവുന്നതാണ്. ഉണക്കിയ മല്ലിയില പൊടി പാചകത്തിൽ ചേർക്കുകയും ചെയ്യാം.

';

സിട്രസ് പഴങ്ങൾ

ദിവസവും രണ്ട് സിട്രസ് പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാനുള്ള നല്ലൊരു തന്ത്രമാണ്.

';

തൈര്

അസിഡിറ്റി നിയന്ത്രിക്കാനുള്ള മറ്റൊരു വഴിയാണ് തൈര്. ആരോഗ്യകരമായ കുടലിനും മികച്ച ദഹനത്തിനും സഹായിക്കുന്ന പ്രകൃതിദത്ത പ്രോബയോട്ടിക് കൂടിയാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story