Gut Health

കുടലിന്റെ ആരോ​ഗ്യം അപകടത്തിലാണെന്ന് കാണിക്കുന്ന ലക്ഷണങ്ങൾ...

Zee Malayalam News Desk
Jan 26,2025
';

പഞ്ചസാരയോടുള്ള ആസക്തി

കുടലില്‍ മോശം ബാക്ടീരിയകളുടെ എണ്ണം കൂടിയതിന്‍റെ ഏറ്റവും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മധുരത്തോടുള്ള ആസക്തി കൂടുന്നത്.

';

ദഹന പ്രശ്നം

പതിവായുള്ള ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളും കുടലിന്റെ ആരോ​ഗ്യം മോശമായതിന്റെ ലക്ഷണമാകാം.

';

ശരീരഭാരം

ശരീരഭാരം പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുന്നത് കുടലിന്റെ ആരോ​ഗ്യം മോശമായതിന്റെ ലക്ഷണമാകാം.

';

പ്രതിരോധശേഷി

രോ​ഗ പ്രതിരോധശേഷി കുറയുന്നത് കുടലിന്റെ ആരോ​ഗ്യം മോശമായതിന്റെ സൂചനയാകാൻ സാധ്യതയുണ്ട്.

';

ക്ഷീണം, മാനസികാരോ​ഗ്യം

ഉറക്കം കുറയുക, മൂഡ് സ്വിം​ഗ്സ്, മാനസികാരോ​ഗ്യ പ്രശ്നങ്ങൾ, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ കുടൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്‍റെ ലക്ഷണങ്ങളാണ്.

';

ചർമ്മ പ്രശ്നങ്ങൾ

മുഖക്കുരു, വരണ്ട ചർമ്മം തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ കുടലിന്റെ ആരോ​ഗ്യം മോശമാകുമ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

';

വായിലെ അൾസർ

കുടലിന്‍റെ ആരോഗ്യം മോശമാകുമ്പോൾ ചിലർക്ക് വായിൽ അൾസർ അഥവാ വായ്പുണ്ണ് ഉണ്ടാകാം.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story