Jeera Haldi Water Benefits: ജീരകവെള്ളത്തിൽ മഞ്ഞൾ ചേർത്ത് കുടിച്ചോളൂ... ഗുണങ്ങള്‍ ഏറെ!

Ajitha Kumari
Jan 25,2025
';

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍ നിരവധി അടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളാണ് ജീരകവും മഞ്ഞളും.

';

Jeera Benefits

ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമായിട്ടുണ്ട്

';

Health Benefits

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിനിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുമുണ്ട്

';

For Digestion

ജീരക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസമേകാന്‍ സഹായിക്കും

';

For Weight Loss

ജീരക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും

';

LDL Cholesterol

ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ മഞ്ഞളിലെ കുർക്കുമിൻ സഹായിക്കും. ഈ വെള്ളം കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്

';

വിളര്‍ച്ചയെ തടയും

ജീരാ മഞ്ഞള്‍ വെള്ളത്തില്‍ അയേണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കുടിക്കുന്നത് വിളര്‍ച്ചയെ തടയും

';

പ്രതിരോധശേഷി വർദ്ധിപ്പിക്കും

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ കുടിക്കുന്നത് നല്ലതാണ്

';

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാം

';

Improve Skin Health

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ജീരക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്

';

VIEW ALL

Read Next Story