Mars Transit Creates Ruchak Rajayoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ധൈര്യം-വീര്യം, ഭൂമി-നിർമ്മാണം, വിവാഹം എന്നിവയുടെ കാരകനാണ്. ജൂൺ മാസത്തിൽ ചൊവ്വയുടെ സ്ഥാനം വളരെ നല്ലതാണ്.
Also Read: ഈ രാശിക്കാരുടെ സുവർണ്ണ സമയം ജൂൺ മുതൽ; ശനി കൃപയാൽ ധനനേട്ടവും പ്രമോഷനും
മെയ് 31 ന്, ചൊവ്വ മേട രാശിയിലേക്ക് മാറുകയും ഇതിലൂടെ ഒരു കിടിലം രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ശക്തമായ രുചക രാജയോഗത്തോടെയാണ് ജൂൺ മാസം ആരംഭിക്കുന്നത്. അതിൻ്റെ സ്വാധീനം 12 രാശികളിലും ഉണ്ടാകും. ചൊവ്വ സംക്രമം മൂലം രൂപപ്പെടുന്ന രസകരമായ ഈ രാജയോഗം ജൂലൈ 12 വരെ നീണ്ടുനിൽക്കും.
ഈ കാലയളവിൽ 4 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ബിസിനസിൽ ലാഭം, . ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, ജോലിയിൽ നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം എന്നിവയും ഉണ്ടാകും. രുചക രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം...
Also Read: ഭോലേനാഥിൻ്റെ അനുഗ്രഹത്താൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ആഗ്രഹസാഫല്യം, നിങ്ങളും ഉണ്ടോ?
മേടം (Aries: ചൊവ്വ രാശി മാറി മേട രാശിയിലാണ് പ്രവേശിക്കുന്നത്. മാത്രമല്ല ഈ രാശിയുടെ അധിപൻ കൂടിയാണ് ചൊവ്വ. അതുകൊണ്ടുതന്നെ ഈ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും, സന്തോഷവും സമൃദ്ധിയും നൽകും, സമ്പത്തിനൊപ്പം ബഹുമാനവും വർദ്ധിക്കും, ജോലിയിൽ വിജയം, ബിസിനസുകാർക്ക് വലിയ ലാഭം എന്നിവ ലഭിക്കും.
ഇടവം (Taurus): ചൊവ്വയുടെ സംക്രമണം എല്ലാ മേഖലകളിലും വിജയം നൽകും, ഒരു യാത്ര പോകാൻ അവസരമുണ്ടാകും, സ്ഥാനക്കയറ്റം ലഭിക്കും, അപ്രതീക്ഷിതമായി പണം ലഭിക്കും, വരുമാനത്തിൽ വലിയ വർധനവുണ്ടാകും, മുതിർന്നവർ നിങ്ങളെ അനുകൂലിക്കുകയും നിങ്ങളുടെ ജോലിയെ പ്രശംസിക്കുകയും ചെയ്യും, വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കും.
Also Read: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും!
മിഥുനം (Gemini): ചൊവ്വയുടെ രാശി മാറ്റം മിഥുന രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും, ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതി, ഉയർച്ച താഴ്ചകൾ ഉണ്ടായാലും അത് ആത്യന്തികമായി ഗുണം ചെയ്യും, ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും, ഇഷ്ടമുള്ള സ്ഥാപനത്തിൽ പ്രവേശനം നേടാം, നിക്ഷേപത്തിന് നല്ല സമയം, സന്താനങ്ങളിൽ നിന്ന് സന്തോഷം ലഭിക്കും, ആരോഗ്യം ശ്രദ്ധിക്കുക.
മീനം (Pisces): ചൊവ്വ സംക്രമണം നിങ്ങൾക്ക് സാമ്പത്തിക നേട്ടം നൽകും, കഠിനാധ്വാനം ഫലം നൽകും അതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും, ധന പ്രതിസന്ധി അവസാനിക്കും, മാനസിക സമാധാനം ലഭിക്കും, ബന്ധങ്ങൾ മെച്ചപ്പെടും, മതപരമായ പ്രവർത്തനങ്ങളിൽ സജീവമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.