Smriti Mandhana and Pratika Rawal: ഏറ്റവും വേഗത്തിലുള്ള ഇന്ത്യൻ സെഞ്ചുറി എന്ന റെക്കോർഡ് ആണ് സ്മൃതി സ്വന്തമാക്കിയത്. ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് പ്രതികയും സ്വന്തമാക്കി.
ക്രിക്കറ്റ് മൈതാനത്ത് നമ്മുടെ പ്രിയതാരങ്ങൾ അസാധാരണമായ ചില നേട്ടങ്ങൾ കൈവരിച്ചതിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. റെക്കോർഡുകൾ എല്ലാം തകർക്കപ്പെടാനുള്ളതാണെങ്കിലും മറികടക്കാൻ അസാധ്യം എന്ന് നമ്മളെ തോന്നിപ്പിക്കുന്ന ചിലതുണ്ട്.
India Vs Australia Test Series: ന്യൂസിലാൻഡുമായി പരമ്പര നഷ്ടത്തോടെ ഇന്ത്യയുടെ നില പരുങ്ങലിൽ ആയിരിക്കുകയാണ്. ഓസ്ട്രേലിയയിൽ മികച്ച വിജയം നേടിയാലേ റാങ്കിങ് നിലനിർത്താൻ ആവുകയുള്ളു.
Sanju Samson Performance as Opener: ഓപ്പണിങ് പൊസിഷനിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് വലിയ റെക്കോർഡുകളൊന്നും അവകാശപ്പെടാനില്ല. എങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൌതം ഗംഭീറും സഞ്ജുവിനെ വിശ്വാസത്തിലെടുക്കുകയായിരുന്നു.
India Vs Bangladesh 2nd Test: ആദ്യ ഇന്നിങ്സിൽ ടോപ് സ്കോറർ ആയിരുന്ന യശസ്വി ജെയ്സ്വാൾ തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്കോറർ. രണ്ടിന്നിങ്സിലും ജെയ്സ്വാൾ അർദ്ധ സെഞ്ച്വറി നേടി.
Sanju Samson: ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിലാണ് സഞ്ജു സാംസണെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ആയി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മൂന്നാം തവണയും ചെയർമാനാവാൻ താൽപര്യമില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ അറിയിച്ചതിനെ തുടർന്നാണ് ജയ് ഷായുടെ പേര് ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
Akshar Patel New Record in T20: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 4 ഓവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റാണ് അക്സർ പട്ടേൽ വീഴ്ത്തിയത്. മികച്ച പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡും താരത്തിന് ലഭിച്ചു
IND vs SA Test Series: ഇന്ത്യയില്‍ മടങ്ങിയെത്തി എങ്കിലും ഡിസംബർ 26 ന് സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനായി കോഹ്ലി ജോഹന്നാസ്ബർഗിലേക്ക് മടങ്ങുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.