TP Prasanth is the Input Coordinator of Zee Malayalam News
മാധ്യമ മേഖലയിൽ പതിനെട്ട് വർഷത്തിലധികമായി പ്രവർത്തിക്കുന്നു. ദൃശ്യ-പത്ര- മാഗസിൻ-ഡിജിറ്റൽ മേഖലകളിൽ ജോലി ചെയ്തു. കൈരളി ടിവി ഡൽഹി ബ്യൂറോ ചീഫ്, കേരളാ വിഷൻ ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിരുന്നു. നിലവിൽ സീ മലയാളം ന്യൂസിൽ എഡിറ്റോറിയൽ ഇൻപുട്ട്- അസൈൻമെന്റ് ഡസ്ക്ക് കോ-ഓഡിനേറ്റർ ചുമതല വഹിക്കുന്നു
ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരവും സുരക്ഷയും സംബന്ധിച്ച കാര്യത്തിൽ ചർച്ച നടത്തും.
2024-ലെ പൊതു തിരഞ്ഞെടുപ്പിൽ ഭരണം കൈപ്പിടിയിലൊതുക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കി കോൺഗ്രസ്. 370 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകനുള്ള നീക്കങ്ങൾക്കാണ് നേതൃത്വം മുൻഗണന നൽകുന്നത്.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന (റഫറണ്ടം) നടത്താൻ തയ്യാറെടുക്കുന്നു.
ബെയ്റൂട്ട്/ ലെബനൻ : യെമൻ തീരത്ത് ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട ' എഫ് എസ് ഒ സേഫർ' എന്ന കപ്പലിലെ എണ്ണ ശേഖരം അപകട ഭീഷണിയുയർത്തുന്നു. കപ്പലിൽ 1.1 ദശലക്ഷം ബാരൽ (140
തിരുവനന്തപുരം : ഹൈക്കോടതി വിധി അട്ടിമറിച്ചും വിരമിക്കൽ പ്രായം ഉയർത്തിയും സി-ആപ്റ്റിൽ (C-apt) മന്ത്രി സഹോദരനെയും ഭരണകക്ഷി യൂണിയന്‍ നേതാക്കളേയും സംരക്ഷിക്കാനുള്ള നീക്കം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.