ടി.പി പ്രശാന്ത്
TP Prasanth is the Input Coordinator of Zee Malayalam News
മാധ്യമ  മേഖലയിൽ പതിനെട്ട് വർഷത്തിലധികമായി പ്രവർത്തിക്കുന്നു. ദൃശ്യ-പത്ര- മാഗസിൻ-ഡിജിറ്റൽ   മേഖലകളിൽ ജോലി ചെയ്തു. കൈരളി ടിവി ഡൽഹി ബ്യൂറോ ചീഫ്, കേരളാ വിഷൻ ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിരുന്നു.  നിലവിൽ സീ മലയാളം ന്യൂസിൽ എഡിറ്റോറിയൽ ഇൻപുട്ട്- അസൈൻമെന്റ് ഡസ്ക്ക്  കോ-ഓഡിനേറ്റർ ചുമതല വഹിക്കുന്നു

Stories by ടി.പി പ്രശാന്ത്

ലയനം ഉടനില്ല, തീരുമാനമെടുക്കാനാകാതെ എൽജെഡി, പ്രശ്നപരിഹാരത്തിന് എഴംഗ കമ്മറ്റി
Political Updates
ലയനം ഉടനില്ല, തീരുമാനമെടുക്കാനാകാതെ എൽജെഡി, പ്രശ്നപരിഹാരത്തിന് എഴംഗ കമ്മറ്റി
തിരുവനന്തപുരം: ലയന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ എൽജെഡി സംസ്ഥാന നേതൃത്വം.
Apr 03, 2022, 06:03 PM IST
Exclusive : ദേശീയ മെമ്പർഷിപ്പ് കോർഡിനേറ്ററെ അവഗണിച്ച് എറണാകുളം DCC; ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സ്വപ്ന പെട്രോണിസ്
Congress
Exclusive : ദേശീയ മെമ്പർഷിപ്പ് കോർഡിനേറ്ററെ അവഗണിച്ച് എറണാകുളം DCC; ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സ്വപ്ന പെട്രോണിസ്
തിരുവനന്തപുരം: എഐസിസി നേതൃത്വം നിയോഗിച്ച ദേശീയ മെമ്പർഷിപ്പ് കോർഡിനേറ്ററെ അവഗണിച്ച് എറണാകുളം ഡിസിസി.
Mar 24, 2022, 06:41 PM IST
Congress Crisis : കോൺഗ്രസിന്റെ സ്ഥിതി ദയനീയം; 2024ലെ പ്രതിപക്ഷത്തിന് ആര് നേതൃത്വം നൽകും?
Congress Crisis
Congress Crisis : കോൺഗ്രസിന്റെ സ്ഥിതി ദയനീയം; 2024ലെ പ്രതിപക്ഷത്തിന് ആര് നേതൃത്വം നൽകും?
അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇന്ത്യയിൽ 2024-ലെ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാൻ കോൺഗ്രസിന് സാധിക്കുമോയെന്ന് ചോദ്യം?.
Mar 24, 2022, 03:35 PM IST
K Rail Protest: കെ റെയിൽ പ്രതിഷേധം; നിശബ്ദത പാലിച്ച് ഇടത് ഘടകക്ഷികൾ, ഒളിയുദ്ധവുമായി സിപിഐയും കേരള കോൺഗ്രസും
K Rail
K Rail Protest: കെ റെയിൽ പ്രതിഷേധം; നിശബ്ദത പാലിച്ച് ഇടത് ഘടകക്ഷികൾ, ഒളിയുദ്ധവുമായി സിപിഐയും കേരള കോൺഗ്രസും
തിരുവനന്തപുരം: കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും നിശബ്ദത പാലിക്കുന്ന ഇടതുമുന്നണിയയിലെ ഘടകക്ഷികളുടെ നിലപാട് ചർച്ചയാകുന്നു.
Mar 21, 2022, 02:53 PM IST
ഇടതുമുന്നണിയിൽ അടിതെറ്റി എംവി ശ്രേയാംസ് കുമാർ; എൽജെഡിയുടെ ഭാവിയെന്ത്?
LJD
ഇടതുമുന്നണിയിൽ അടിതെറ്റി എംവി ശ്രേയാംസ് കുമാർ; എൽജെഡിയുടെ ഭാവിയെന്ത്?
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സിപിഎമ്മും സിപിഐയും വീതിച്ചെടുത്തതോടെ എംവി  ശ്രേയാംസ് കുമാർ  കടുത്ത അതൃപ്തിയിൽ.
Mar 19, 2022, 05:25 PM IST
Jebi Mather: ജെബി മേത്തറുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എകെ? നോക്കുകുത്തികളായി സുധാകരനും  സതീശനും!
Congress
Jebi Mather: ജെബി മേത്തറുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എകെ? നോക്കുകുത്തികളായി സുധാകരനും സതീശനും!
തിരുവനന്തപുരം: കോൺഗ്രസിൽ തർക്കങ്ങൾക്ക് ഇട നൽകാതെ പൊടുന്നനെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ഇടപെട്ടത് മുതിർന്ന നേതാവ് ഏകെ ആന്റണിയെന്ന് സൂചന.
Mar 19, 2022, 03:52 PM IST
Congress Crisis: കോൺഗ്രസ് ദുർബലമാണ്...പക്ഷെ പിളരില്ല, തരൂരും ചെന്നിത്തലയും വരുന്നു
Congress
Congress Crisis: കോൺഗ്രസ് ദുർബലമാണ്...പക്ഷെ പിളരില്ല, തരൂരും ചെന്നിത്തലയും വരുന്നു
തിരുവനന്തപുരം: സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തെത്തുടർന്ന്  അസ്തിത്വ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കോൺഗ്രസിൽ മാറ്റത്തിനായി മുറവിളി ശക്തമാക്കി ജി - 23 നേതാക്കൾ.
Mar 17, 2022, 01:32 PM IST
Exclusive : മെമ്പർഷിപ്പ് വിതരണം പ്രതിസന്ധിയിൽ, വോട്ടർ പട്ടിക തേടി നേതാക്കളുടെ നെട്ടോട്ടം; പി ജെ ജോസഫിന്റെ ചെയർമാൻ സ്ഥാനം തൃശങ്കുവിൽ?
Kerala Congress J
Exclusive : മെമ്പർഷിപ്പ് വിതരണം പ്രതിസന്ധിയിൽ, വോട്ടർ പട്ടിക തേടി നേതാക്കളുടെ നെട്ടോട്ടം; പി ജെ ജോസഫിന്റെ ചെയർമാൻ സ്ഥാനം തൃശങ്കുവിൽ?
തിരുവനന്തപുരം: സെമി കേഡർ സ്വഭാവത്തിലേക്ക് ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് (എം) ചുവടുവയ്ക്കുമ്പോൾ മറുഭാഗത്ത് പി ജെ ജോസഫ് ഗ്രൂപ്പിന്റെ മെമ്പർഷിപ്പ് വിതരണം അവതാളത്തിൽ.
Mar 13, 2022, 08:00 PM IST
ജോസും ജോസഫും ഇനി ഒന്നിക്കില്ല; ബിഷപ്പിന്റെ മധ്യസ്ഥത അടഞ്ഞ അധ്യായം, ജോസഫ് ക്യാമ്പിലെ നിരാശയ്ക്ക് പിന്നിൽ...
Kerala Congress (M)
ജോസും ജോസഫും ഇനി ഒന്നിക്കില്ല; ബിഷപ്പിന്റെ മധ്യസ്ഥത അടഞ്ഞ അധ്യായം, ജോസഫ് ക്യാമ്പിലെ നിരാശയ്ക്ക് പിന്നിൽ...
തിരുവനന്തപുരം: ജോസ് കെ മാണിയ്ക്കും പി ജെ ജോസഫിനും ഇടയിലുള്ള തർക്ക വിഷയങ്ങളിൽ പാലാ ബിഷപ്പ് ഇനി മധ്യസ്ഥത വഹിക്കില്ലെന്ന് സൂചന.
Mar 07, 2022, 01:42 PM IST
Exclusive: ജോസഫ് ഗ്രൂപ്പിൽ പടയൊരുക്കം; ജോസ് കെ മാണിയ്ക്കൊപ്പം ചേരാൻ പ്രമുഖ നേതാക്കൾ
Political Updates
Exclusive: ജോസഫ് ഗ്രൂപ്പിൽ പടയൊരുക്കം; ജോസ് കെ മാണിയ്ക്കൊപ്പം ചേരാൻ പ്രമുഖ നേതാക്കൾ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പടയൊരുക്കം. പ്രമുഖ നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു.
Mar 05, 2022, 03:36 PM IST

Trending News