'ഒരു ടെലിഫോണിന് പിന്നിലിരുന്ന് മറ്റുള്ളവരെ രാജ്യദ്രോഹി എന്നും പാകിസ്ഥാനി എന്നും വിളിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് ഞാനാണ് ഏറ്റവും വലിയ രാജ്യസ്നേഹി എന്ന്.
പലരും അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒന്നാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ചലച്ചിത്രങ്ങളും അവർ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്ന രീതിയും.
കത്തുന്ന വിവാദങ്ങൾക്കിടയിലും ഈ വർഷം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് സാധ്യതകൾ പ്രവചിക്കുന്ന ചിത്രമാണ് പഠാൻ. 4 വർഷത്തിന് ശേഷം നായക വേഷത്തിൽ വെള്ളിത്തിരയിലേക്ക് ഷാരൂഖ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.