അവസാനം പുറത്തിറങ്ങിയ ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയക്ക് കൂടി വ്യാപകമായി നെഗറ്റീവ് റിവ്യൂസ് കേൾക്കേണ്ടി വന്നതോടെ മാർവൽ ആരാധകർ ഭൂരിഭാഗം പേരും വലിയ നിരാശയിലാണ്.
പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ആന്‍റ്മാന്‍റെ മൂന്നാം ഭാഗമായ ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയ. മാർവലിന്‍റെ ഫേസ് 5 ആരംഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
ഇന്ത്യൻ സിനിമയിൽ ഇപ്പോൾ സിനിമാറ്റിക് യൂണിവേഴ്സുകളുടെ കാലമാണ്. അസ്ത്രാവേഴ്സ്, ലോകിവേഴ്സ് ഉൾപ്പെടെ മിക്ക യൂണിവേഴ്സുകൾക്കും വലിയ ജനപ്രീതിയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ ഒഴിച്ച് നിർത്തിയാല്‍ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി അടുത്തിടെ പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും സീരീസുകളും പ്രേക്ഷകരിൽ നിന്നും ക്രിട്ടിക്കുകളിൽ നിന്നും മ
നിത്യ ജീവിതത്തിലെ പ്രവർത്തികള്‍ എളുപ്പമാക്കാൻ മനുഷ്യരെ സഹായിക്കുന്നവയാണ് യന്ത്രങ്ങൾ. ശാസ്ത്രത്തിന്‍റെ വളർച്ചയോടെ പല തൊഴിലുകളും ചെയ്യാൻ മനുഷ്യർക്ക് പകരം യന്ത്രങ്ങളെ നിർമ്മിച്ചുതുടങ്ങി.
ഒരു ശരാശരി സെലിബ്രിറ്റിക്ക് വ്യക്തി ജീവിതം എന്നത് പലപ്പോഴും സാധ്യമാകാറില്ല. എവിടെ തിരിഞ്ഞാലും പിൻതുടരുന്ന ക്യാമറാക്കണ്ണുകളും ആരാധകരും അവരെ ശ്വാസം മുട്ടിച്ചുകൊണ്ടേ ഇരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.