തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റർ പ്രവർത്തനമാരംഭിച്ചപ്പോൾ ഉയർന്നുവന്ന ഒരു പ്രധാന പരാതി ടിക്കറ്റ് നിരക്കിനെ സംബന്ധിച്ചായിരുന്നു.
അവതാർ ദി വേ ഓഫ് വാട്ടർ അതിന്റെ ശരിക്കുള്ള ബോക്സ് ഓഫീസ് പവർ ലോക സിനിമയ്ക്ക് മുന്നിൽ കാണിച്ചു തുടങ്ങി. ചിത്രം പുറത്തിറങ്ങിയ ആദ്യ ആഴ്ച്ച പ്രതീക്ഷിച്ച കളക്ഷൻ അവതാറിന് നേടാൻ സാധിച്ചിരുന്നില്ല.
13 വർഷങ്ങൾക്ക് മുൻപ് അവതാറിന്റെ ആദ്യ ഭാഗവുമായി ജെയിംസ് കാമറൂൺ എത്തിയപ്പോൾ എല്ലാവർക്കും ആ സിനിമ വലിയൊരു അതിശയമായിരുന്നു. എന്നാൽ ഇന്ന് അതിലും വിസ്മയങ്ങൾ സൃഷ്ടിച്ച നിരവധി ചിത്രങ്ങൾ പുറത്തുവന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.