കേക്ക് ക്രിസ്തുമസിന് മാത്രം വാങ്ങുന്ന കാലമുണ്ടായിരുന്നു പണ്ട്. കൂടുതലായും പ്ലം കേക്കാണ് വാങ്ങുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതിയോ? ഏത് പരിപാടിക്കും ആദ്യം ഓർഡർ ചെയ്യുക കേക്കാണ്.
പൊണ്ണത്തടി കുറയ്ക്കുന്നതിന്റ കൂടെ നല്ല ആരോഗ്യമുളള ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നമ്മളിൽ പലരും അവരവരുടെ ശരീര കാര്യത്തിൽ വളരെ ശ്രദ്ധ കൊടുക്കാറുമുണ്ട്.
പാമ്പിനെ പിടിക്കാനുണ്ട് എന്നു പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്നത് വാവ സുരേഷിനെയാണ് .സാധരണയായി പുരുഷൻമാർ മാത്രം ചെയ്തിരുന്ന പാമ്പ് പിടുത്തം എന്ന മേഖലയിൽ ഇപ്പോൾ സ്ത്രീകളും പുലിയാണ്.
തിരുവനന്തപുരം സദ്യയുടെ പ്രധാന ആകർഷണമാണ് ബോളിയും പായസവും. എല്ലായിടത്തും പായസം ഇല്ലാതെ സദ്യ പൂർണ്ണമാകില്ല.എന്നാൽ തിരവനന്തപുരത്ത് സദ്യക്കൊപ്പം ബോളിഎന്നത് ഇവിടത്തെ മാത്രം രീതിയാണ് ട്ടോ.
അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലാകാരനാണ് ജോബി. കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബിയുടേത്. ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ജോബി പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.