Win Win Lottery Result: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആര്? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Results 2023: കേരള ഭാ​ഗ്യക്കുറിയുടെ സമാശ്വാസ സമ്മാനമായി 8000 രൂപയാണ് നൽകുന്നത്. 11 പേർക്കാണ് ഇത് ലഭിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 15, 2023, 04:06 PM IST
  • ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com വഴി ഫലം അറിയാൻ സാധിക്കും.
  • എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില.
  • സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാൻ സാധിക്കും.
Win Win Lottery Result: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആര്? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ഡബ്ല്യു 718 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. WC 134718 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 75ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. WA 754003 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. തുടർന്ന് 5,000, 2,000, 1000, 500 ഇങ്ങനെ നൂറ് രൂപ വരെയാണ് ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന സമ്മാനം തുകകൾ. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും ലോട്ടറി വകുപ്പ് നൽകുണ്ട്. 

തിങ്കളാഴ്ച മൂന്ന് മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com വഴി ഫലം അറിയാൻ സാധിക്കും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാൻ സാധിക്കും. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് തുക നേടാം.

Also Read: Crime News: കോതമംഗലത്ത് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; ഒരു കിലോയിലധികം കഞ്ചാവ് പിടികൂടി

 

വിൻ വിൻ ലോട്ടറിക്ക് പുറമേ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

സമ്മാാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം) 

WC 134718

സമാശ്വാസ സമ്മാനം (8000/-)

WA 134718 WB 134718
WD 134718 WE 134718
WF 134718 WG 134718
WH 134718 WJ 134718
WK 134718 WL 134718 WM 134718

രണ്ടാം സമ്മാനം (5 ലക്ഷം)

WA 754003

മൂന്നാം സമ്മാനം (1 ലക്ഷം)

WA 525881
WB 398195
WC 629549
WD 794521
WE 280107
WF 142215
WG 368918
WH 885986
WJ 329568
WK 450576
WL 153318
WM 380854

നാലാം സമ്മാനം (5000/-)

1174 1203 1697 2022 2091 2638 3228 3573 3678 4182 6776 7201 7864 8269 8964 8967 9173 9862

അഞ്ചാം സമ്മാനം (2000/-)

2454 4146 4725 5329 5940 6154 6676 6966 7371 7390

​ആറാം സമ്മാനം (1000/-)

0042 2498 2970 3726 4073 5754 6060 6175 6869 7899 8210 8623 9458 9590

ഏഴാം സമ്മാനം (500/-)

0058  0063  0259  0492  0515  0592  0597  0831  0905  1158  1204  1289  1403  1470  1537  1676  1817  1983  2070  2078  2110  2124  2215  2833  2869  2937  3074  3104  3163  3321  3370  3430  3437  3518  3588  3615  3646  3882  4014  4567  4694  4704  4743  4837  4948  4993  5717  5779  5881  6044  6082  6183  6262  6383  6417  6478  6552  6652  6949  7112  7376  7483  7701  7790  7865  7939  8018  8077  8169  8349  8478  8750  8752  8860  9020  9280  9292  9650  9979

എട്ടാം സമ്മാനം (100/-)

0003  0178  0295  0454  0471  0526  0565  0595  0636  0798  0819  0877  1020  1206  1243  1249  1379  1496  1675  2002  2012  2173  2204  2269  2395  2418  2509  2562  2577  2604  2652  2694  2973  3022  3266  3342  3522  3540  3636  3647  3732  3740  3768  3825  3887  3946  3969  4498  4600  4772  4842  4844  4945  5065  5077  5156  5181  5217  5338  5347  5363  5492  5559  5595  5617  5695  5773  5786  5858  5979  5986  6000  6050  6097  6167  6266  6280  6349  6457  6509  6724  6819  7027  7075  7116  7132  7190  7252  7312  7344  7445  7480  7660  7754  7920  7933  8054  8075  8280  8347  8452  8455  8569  8663  8761  8785  8944  8955  9001  9119  9140  9170  9220  9242  9298  9317  9361  9444  9506  9562  9705  9764  9797  9805  9848  9889

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News