Anna University Sexual Assault Case: ചെന്നൈ അണ്ണാസർവകലാശാല ബലാത്സം​ഗ കേസ്; പ്രതി അറസ്റ്റിൽ

ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സം​ഗത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി വിൽക്കുന്നയാളാണ് പ്രതി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2024, 06:23 PM IST
  • കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ ആണ് അറസ്റ്റിലായത്.
  • വഴിയോരത്ത് ബിരിയാണി വിൽക്കുന്നയാളാണ് പ്രതി.
  • പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
Anna University Sexual Assault Case: ചെന്നൈ അണ്ണാസർവകലാശാല ബലാത്സം​ഗ കേസ്; പ്രതി അറസ്റ്റിൽ

ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സം​ഗത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി വിൽക്കുന്നയാളാണ് പ്രതി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 

Trending News