ആലപ്പുഴ ഹരിപ്പാട് അയൽവാസിയെ വെടിവെച്ചു കൊന്നു; ഒരാൾ പിടിയിൽ

എയർഗൺ ഉപയോഗിച്ചാണ് സോമനെ ബന്ധുവായ പ്രസാദ് വെടിവെച്ചു കൊലപ്പെടുത്തിയത്  

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 09:26 PM IST
  • ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് ശ്രീഹരിയിൽ സോമനാണ്(55) വെടിയേറ്റ് മരിച്ചത്.
  • എയർഗൺ ഉപയോഗിച്ചാണ് സോമന്റെ അയൽവാസി പ്രസാദി വെടിവെച്ചത്.
  • വയറിലും മുതുകിലുമാണ് വെടിയേറ്റത്
ആലപ്പുഴ ഹരിപ്പാട് അയൽവാസിയെ വെടിവെച്ചു കൊന്നു; ഒരാൾ പിടിയിൽ

ആലപ്പുഴ : ഹരിപ്പാട് പള്ളിപ്പാട് അയൽവാസി 55കാരനെ വെടിവെച്ചു കൊന്നു. അയൽവാസിയും ബന്ധുവായ പ്രതിയെ പോലീസ് പിടികൂടി. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് ശ്രീഹരിയിൽ സോമനാണ്(55) വെടിയേറ്റ് മരിച്ചത്. എയർഗൺ ഉപയോഗിച്ചാണ് സോമന്റെ അയൽവാസി പ്രസാദി വെടിവെച്ചത്. വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സോമനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News