ബംഗലൂരു: ബംഗലൂരു കെആർ മാർക്കറ്റിൽ ബാറിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മരണം. പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. ബാറിനുള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
5 dead after fire breaks out at a restaurant in Bengaluru
— ANI (@ANI) January 8, 2018
സ്വാമി, പ്രസാദ്, മഹേഷ്, മഞ്ജുനാഥ്, മാണ്ഡ്യ സ്വദേശി കീര്‍ത്തി എന്നിവരാണ് മരിച്ചത്. റസ്റ്റോറന്റോട് കൂടിയ ബാറിന്റെ പാചകപ്പുരയില്‍ നിന്ന് പുലര്‍ച്ചെ 2.30യോട് കൂടി പുകയുയരുന്നത്. ഇതുകണ്ട ചിലര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തീ പൂര്‍ണമായും അണച്ചു. പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കുംബാര സംഘ കെട്ടിടത്തിലെ താഴെ നിലയിലുള്ള കൈലാഷ് ബാര്‍ ആന്‍ഡ് റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്.
Fire broke out at 2.30 am at Kailash bar restaurant in Kumbaara Sangha building, 5 employees who were sleeping inside died in the fire #Bengaluru
— ANI (@ANI) January 8, 2018
#SpotVisuals from Bengaluru: 5 employees, who were sleeping inside, charred to death after fire broke out at a restro-bar in Kumbaara Sangha building at 2.30 am, last night, pic.twitter.com/LsvvZauc0F
— ANI (@ANI) January 8, 2018