Kerala Gold Price Today: വീണ്ടും വർധനവ്; സ്വർണവില 480 രൂപ കൂടി; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Price Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 55,960 രൂപയായി വില. 

 

1 /9

​ഗ്രാമിന് 60 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വില 6995 രൂപയിലെത്തി.   

2 /9

ദീപാവലി സമയത്ത് സ്വർണം റെക്കോർഡ് വിലയിലെത്തിയിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് ചലങ്ങൾ ഉണ്ടാക്കിയത്.    

3 /9

59,080 രൂപ എന്ന നിലയിലാണ് നവംബർ മാസത്തിന്റെ ആദ്യ ദിനം സ്വർണ വ്യാപാരം തുടങ്ങിയത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവില ഇപ്പോൾ അമ്പത്തിഅയ്യായിരം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.     

4 /9

ഡൽഹിയിൽ 22, carat സ്വർണവില (1 gram) ന് 7 010 ഉം, 24 carat (1 gram) ന് 7 646ഉം ആണ്.    

5 /9

മുംബൈ 22 carat സ്വർണവില (1 gram) ന്  6,995ഉം,  24 carat (1 gram) ന് 7 631ഉം ആണ്    

6 /9

ചെന്നൈ- 22 carat സ്വർണവില (1 gram) 6,995 ഉം 24 carat (1 gram) ന് 7,631ഉം ആണ്    

7 /9

ബെംഗളൂരു- 22 carat സ്വർണവില (1 gram) 6,995 ഉം 24 carat (1 gram) ന് 7,631ഉം ആണ്    

8 /9

കൊൽക്കത്ത - 22 carat സ്വർണവില (1 gram) 6,995 ഉം 24 carat (1 gram) ന് 7,631ഉം ആണ്    

9 /9

ഹൈദരാബാദ് - 22 carat സ്വർണവില (1 gram) 6,995 ഉം 24 carat (1 gram) ന് 7,631ഉം ആണ്    

You May Like

Sponsored by Taboola