Surya Budh Shukra Yuti In Pisces: വേദ ജ്യോതിഷപ്രകാരം മീനരാശിയിൽ ത്രിഗ്രഹയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാരുടെ സമയം തെളിയും.
Trigrahi Yog On Holi 2025: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അവരുടെ ചലനങ്ങൾ അതിന്റെതായ സമയത്ത് മാറ്റുകയും അതിലൂടെ രാജയോഗവും ത്രിഗ്രഹി യോഗവുമൊക്കെ സൃഷ്ടിക്കാറുമുണ്ട്.
Surya Budh Shukra Yuti In Pisces: വേദ ജ്യോതിഷപ്രകാരം മീനരാശിയിൽ ത്രിഗ്രഹയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാരുടെ സമയം തെളിയും.
Trigrahi Yog On Holi 2025: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അവരുടെ ചലനങ്ങൾ അതിന്റെതായ സമയത്ത് മാറ്റുകയും അതിലൂടെ രാജയോഗവും ത്രിഗ്രഹി യോഗവുമൊക്കെ സൃഷ്ടിക്കാറുമുണ്ട്.
അതിലൂടെ മനുഷ്യ ജീവിതത്തിലും ഭൂമിയിലും പലതരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകും. ഇത്തവണത്തെ ഹോളിയിൽ 100 വർഷങ്ങൾക്ക് ശേഷം ത്രിഗ്രഹി യോഗം സൃഷ്ടിക്കാൻ പോകുകയാണ്.
സൂര്യൻ, ബുധൻ, ശുക്രൻ എന്നിവയാണ് മീന രാശിയിൽ കൂടിച്ചേരാൻ പോകുന്നത്. അതിലൂടെ സൃഷ്ടിക്കുന്ന ത്രിഗ്രഹി യോഗം ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ നൽകും. ഒപ്പം സമ്പത്തിൽ വർദ്ധനവും ഉണ്ടായേക്കാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മീനം (Pisces): ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഇവർക്കും ശുഭകരമായിരിക്കും. കാരണം ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആസൂത്രിത പദ്ധതികൾ വിജയിക്കും, ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം ഈ സമയം അടിപൊളിയായിരിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. നിക്ഷേപങ്ങളിൽ നിന്നും വൻ ലാഭം ലഭിച്ചേക്കാം
ഇടവം ((Taurus): ത്രിഗ്രഹി യോഗം ഇവർക്കും ഗുണങ്ങൾ നൽകും. ഈ രാശിയുടെ ആദായവും ലാഭവും ലഭിക്കുന്ന സ്ഥലത്താണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം. ജോലിയുള്ള ആളുകൾക്ക് വിദേശ കമ്പനികളുമായി പ്രവർത്തിക്കാനുള്ള ഓഫറുകൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് പുതിയ കരാറുകൽ ഏൽപിക്കുകയും അതിൽ നിന്നും പ്രയോജനം നേടുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് പണം സമ്പാദിക്കുന്നതിൽ വിജയിക്കും.ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭം.
മിഥുനം (Gemini): ഹോളിയിൽ രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ഈ രാശിക്കാർക്കും അനുകൂലമാകും. കാരണം ഈ യോഗെയിം ഇവരുടെ കരിയറിലും ബിസിനസ്സിലുമാണ് രൂപപ്പെടുന്നത്. ഇതിലൂടെ ഈ സമയത്ത് ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, ബിസിനസ്സിൽ വളരെയധികം ബുദ്ധിമുട്ടുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. കരിയറിൽ പുരോഗതിക്ക് സാധ്യത, നല്ല ജോലി അവസരങ്ങൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)