PM Modi Live : രാജ്യത്തെ ലോക്ഡൗണില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, നിലവിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ മാത്രം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 09:23 PM IST
Live Blog

രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തെ കുറിച്ച് ജനങ്ങളോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 8.45ന് രാജ്യത്തെ ആഭിസംബോധന ചെയ്യും. വാക്സിൻ നിർമാതാക്കളുമായും വിദ്ഗധരുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി അഭിസംബധന നടത്തുന്നത്.

20 April, 2021

  • 21:00 PM

    ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക, എല്ലാവരും സുരക്ഷിതരായി ഇരിക്കുക  എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

  • 21:00 PM

    ലോക്ജൗൺ ഒരു വഴി ഇല്ലെങ്കിൽ മാത്രമെ പ്രഖ്യാപിക്കും, നിലവിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ മാത്രമെ പ്രഖ്യാപിക്കു

     

  • 21:00 PM

    രാജ്യത്തെ ലോക്ഡൗണിൽ നിന്ന് രക്ഷിക്കണമെന്ന് പ്രധാനമന്ത്രി

  • 21:00 PM

    യുവാക്കൾ ചെറിയ കമ്മിറ്റികളൾ രൂപീകരിച്ച് അതാത് മേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുക

  • 21:00 PM

    യുവാക്കൾ സ്വമേധായാൽ ചെറിയ ചെറിയ കമ്മിറ്റികൾ രൂപീകരിച്ച കോവിഡിനെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് പ്രധാനമന്ത്രി

  • 21:00 PM

    കേന്ദ്രത്തിന് ലഭിക്കുന്ന വാക്സിനിലെ 50 ശതമാനം സംസ്ഥാനങ്ങളിലേക്കെത്തിക്കുമെന്ന് പ്രധാനമന്ത്രി

  • 21:00 PM

    ഇപ്പോഴും കോവിഡിനെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് പ്രധാനമന്ത്രി

  • 21:00 PM

    വാക്സിൻ എല്ലായിടത്തും ലഭ്യമാണ്

  • 21:00 PM

    ലോകത്തിൽ ഏറ്റവും വേഗത്തിൽ എല്ലാ മേഖലയിലും വാക്സിൻ എത്തിച്ചത് ഇന്ത്യയിലാണ്

  • 20:45 PM

    ലോകത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ വാക്സിൻ ഇന്ത്യ നിർമിച്ചതെന്ന് പ്രധാനമന്ത്രി

  • 20:45 PM

    ആശുപത്രികളുിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കും

  • 20:45 PM

    മരുന്നിന്റെ ഉത്പാദനം നിലവിലെ സാഹചര്യത്തിൽയ പതി മടങ്ങി കൂട്ടി

  • 20:45 PM

    ഓക്സിജൻ്റെ ഉത്പാദനത്തിനായി എല്ലാ  പ്രവർത്തവങ്ങളും സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി

  • 20:45 PM

    കോവിഡ് മുൻ നിര പോരാളികൾക്കും ആരോഗ്യ പ്രവർത്തകരുടെയും പ്രവർത്തനത്തെ ആശംസിച്ച് പ്രധാനമന്ത്രി

  • 20:45 PM

    കോവിഡ് ബാധിച്ചവർക്ക് അനുശോചനം അറിയിച്ചു പ്രധാനമന്ത്രി

  • 20:45 PM

    പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

Trending News