Post Office Recruitment 2021: ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ 266 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി, യോഗ്യത, അറിയാം

സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സുവര്‍ണ്ണാവസരം.   

Written by - Zee Malayalam News Desk | Last Updated : Oct 27, 2021, 10:26 PM IST
  • സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സുവര്‍ണ്ണാവസരം.
  • ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ (Indian Postal Service) 266 ഒഴിവുകള്‍.
Post Office Recruitment 2021:  ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ 266 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി,  യോഗ്യത, അറിയാം

New Delhi: സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സുവര്‍ണ്ണാവസരം.   

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ (Indian Postal Service) നിരവധി  ഒഴിവുകള്‍.
 
Post Office Recruitment 2021:  ഒഴിവുകള്‍
 
266 പുതിയ ഒഴിവുകളാണ്  ഉള്ളത്.   ഗ്രാമീണ്‍ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ABPM) ഡാക് സേവക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.  ഇതുസംബന്ധിച്ച വിജ്ഞാപനം (notification) പുറപ്പെടുവിച്ചു.
 
Post Office Recruitment 2021:  പ്രായപരിധി (Age Limit) 
 
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. 
   
 
Post Office Recruitment 2021: അപേക്ഷിക്കാനുള്ള അവസാന തീയതി (last date of pplication submission) 
 
അപേക്ഷ  സമര്‍പ്പിക്കാനുള്ള  അവസാന തീയതി 29.10.2021 ആണ്.
 
Post Office Recruitment 2021:   വിദ്യാഭ്യാസ യോഗ്യത (Educational qualificaion)
 
10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.  
 
Post Office Recruitment 2021:  അപേക്ഷാ ഫീസ്‌ ( Application Fees) 
 
SC/ST വിഭാഗത്തില്‍പ്പെട്ട വര്‍ക്ക്  ഫീസില്ല. മറ്റുള്ളവര്‍ക  100/- ആണ് ഫീസ്‌ 
 
അപേക്ഷ സമര്‍പ്പിക്കാനായി  Indian Postal Service ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  https://appost.in/gdsonline/Home.aspx
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 
 

Trending News