തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ കാരുണ്യ KR 661 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ . ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഒന്നാം സമ്മാനം: 1 കോടി രൂപ
ടിക്കറ്റ് നമ്പർ: KO 978869
സമാശ്വാസ സമ്മാനം: Rs. 8,000
ടിക്കറ്റ് നമ്പർ: KN 978869 KP 978869
KR 978869 KS 978869
KT 978869 KU 978869
KV 978869 KW 978869
KX 978869 KY 978869 KZ 978869
രണ്ടാം സമ്മാനം - 5 ലക്ഷം
ടിക്കറ്റ് നമ്പർ: KW 691767
മൂന്നാം സമ്മാനം: 1 ലക്ഷം
ടിക്കറ്റ് നമ്പർ: KN 912692
KO 931628
KP 573546
KR 502757
KS 264950
KT 149494
KU 314142
KV 539285
KW 547019
KX 916820
KY 771307
KZ 628161
നാലാം സമ്മാനം: 5,000 രൂപ
ടിക്കറ്റ് നമ്പർ: 0454 0565 0954 1497 1976 2118 2513 3745 4075 4131 5526 5752 5835 6699 7465 7882 9140 9423
അഞ്ചാം സമ്മാനം: 2000 രൂപ
ടിക്കറ്റ് നമ്പർ: 2364 2366 2950 4125 4990 5218 6727 8915 9411 9844
ആറാം സമ്മാനം: 1000
ടിക്കറ്റ് നമ്പർ: 1112 2308 2425 2429 3004 3054 3690 5675 6041 7855 8715 8993 9723 9925
ഏഴാം സമ്മാനം: 500
ടിക്കറ്റ് നമ്പർ: 0137 0264 0282 0601 0619 0781 0838 0889 0946 1424 1517 1665 1690 1833 1899 1974 1977 2098 2136 2235 2437 2739 2981 2997 3152 3196 3207 3265 3302 3361 3423 3479 3522 3535 3683 3838 3877 3897 3945 4074 4121 4274 4554 4710 4799 4862 5104 5120 5173 5901 5941 6196 6210 6340 6620 6955 7020 7031 7205 7437 7517 7601 7696 7751 7784 7952 8109 8115 8477 8536 8733 8896 8994 9046 9245 9291 9297 9397 9546 9644
എട്ടാം സമ്മാനം: 100
ടിക്കറ്റ് നമ്പർ: 0182 0376 0425 0435 0467 0474 0768 0826 0910 0922 0985 1010 1083 1111 1225 1238 1270 1325 1340 1362 1460 1508 1555 1618 1670 1696 1699 1873 1987 2045 2250 2269 2450 2479 2610 2838 2868 2894 2919 3035 3158 3209 3259 3321 3463 3474 3593 3601 3765 3802 3855 3993 4009 4078 4114 4141 4182 4287 4379 4525 4538 4632 4670 4746 4777 4827 5010 5086 5174 5188 5192 5249 5328 5407 5421 5480 5493 5506 5589 5730 5811 5920 6023 6060 6066 6140 6268 6412 6424 6511 6531 6624 7036 7063 7317 7351 7434 7466 7559 7621 7926 7965 8457 8484 8578 8626 8657 8848 9023 9095 9099 9309 9319 9340 9353 9408 9495 9619 9629 9669 9777 9822 9827 9908
നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.
ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.