Kerala Lottery Result: 80 ലക്ഷം നേടിയ ഭാ​ഗ്യനമ്പർ ഇതാ! കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ വില. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കും.      

Written by - Zee Malayalam News Desk | Last Updated : Oct 24, 2024, 05:18 PM IST
  • 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം.
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.
Kerala Lottery Result: 80 ലക്ഷം നേടിയ ഭാ​ഗ്യനമ്പർ ഇതാ! കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. 

PA 566681 (കോട്ടയം) എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് PG 354429 (കൊല്ലം) എന്ന നമ്പറിനാണ്. 

Also Read: PP Divya anticipatory Bail Plea: ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്

 

മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച നമ്പറുകൾ ഇവയാണ് - 

1) PA 930456 (THAMARASSERY)
2) PB 270253 (KOLLAM)
3) PC 321953 (GURUVAYOOR)
4) PD 203836 (ALAPPUZHA)
5) PE 231642 (KOTTAYAM)
6) PF 775408 (THIRUVANANTHAPURAM)
7) PG 218970 (ERNAKULAM)
8) PH 187985 (ERNAKULAM)
9) PJ 360435 (KOTTAYAM)
10) PK 224155 (ERNAKULAM)
11) PL 439215 (MOOVATTUPUZHA)
12) PM 535820 (ADIMALY)

സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ ചേ‍ർക്കുന്നു

PB 566681  PC 566681
PD 566681  PE 566681
FP 566681  PG 566681
PH 566681  PJ 566681
PK 566681  PL 566681  PM 566681

നാലാം സമ്മാനം 5000 രൂപ

0618  0697  0818  1925  2845  2982  4192  5452  5549  6287  7183  8110  8217  8372  8419  9140  9916  9967

അഞ്ചാം സമ്മാനം 1000 രൂപ

0183  0526  0546  0572  0786  1232  1530  1736  2387  2686  2936  3294  3517  3833  4240  4801  5342  5984  6173  6279  6495  6605  6795  6804  6907  7105  7521  7885  8028  8089  8187  9195  9231  9930

ആറാം സമ്മാനം 500 രൂപ

0002  0061  0082  0434  0684  0998  1093  1307  1593  1776  1888  1901  1948  1960  2224  2269  2339  2431  2457  2634  2934  2962  3135  3146  3169  3184  3190  3651  3741  3749  4118  4420  4500  4846  4864  4993  5048  5179  5697  5767  5796  5910  6151  6172  6292  6419  6844  6927  6936  7048  7128  7167  7388  7407  7527  7711  7724  7788  7804  7835  7880  7909  8024  8040  8041  8087  8116  8145  8647  8864  8878  9146  9173  9268  9420  9546  9600  9708  9881  9929

ഏഴാം സമ്മാനം 100 രൂപ

0064  0578  0612  0717  0831  0958  1000  1082  1104  1222  1279  1396  1459  1711  1788  1816  1824  1877  1927  2112  2132  2134  2140  2161  2259  2360  2362  2456  2483  2699  2827  2832  2886  2902  3191  3274  3445  3495  3553  3596  3648  3875  3905  3936  3958  3962  4208  4330  4456  4578  4680  4692  4756  4837  4974  5025  5027  5071  5284  5294  5332  5368  5434  5471  5480  5553  5557  5607  5841  5859  5865  5891  5892  6092  6103  6164  6202  6300  6309  6318  6388  6392  6634  6860  6966  7029  7093  7108  7142  7275  7348  7431  7454  7468  7476  7618  7695  7726  7854  7923  8025  8248  8669  8774  8780  8809  8843  8874  9040  9046  9094  9132  9151  9163  9188  9226  9257  9267  9291  9294  9464  9488  9822  9826  9840  9906

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News