Kerala Lottery Result Today: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാനെ നോക്കാം

ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഈ തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2024, 05:30 PM IST
  • അക്ഷയ ഭാ​ഗ്യക്കുറി വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
  • നറുക്കെടുപ്പ് ഫലം ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
Kerala Lottery Result Today: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാനെ നോക്കാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി  വകുപ്പിൻന്‍റെ  അക്ഷയ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ച്ചയും  നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് 3 മണിക്കാണ് നടന്നത്.  ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്‌ സമ്മാനത്തുക.  അക്ഷയ ഭാ​ഗ്യക്കുറി വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

നറുക്കെടുപ്പ് ഫലം  ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഈ തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

ഒന്നാം സമ്മാനം: 70 ലക്ഷം
ടിക്കറ്റ് നമ്പർ: AS 585027 

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
ടിക്കറ്റ് നമ്പർ: AT 853455 

മൂന്നാം സമ്മാനം: 1 ലക്ഷം 
ടിക്കറ്റ് നമ്പ‍ർ: AN 524207
AO 921496
AP 532215
AR 489424
AS 958413
AT 599052
AU 537420
AV 735802
AW 342460
AX 515944
AY 456364
AZ 528251

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും...! മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സമാശ്വാസ സമ്മാനം: 8000 രൂപ
ടിക്കറ്റ് നമ്പർ: AN 585027
AO 585027
AP 585027
AR 585027
AT 585027
AU 585027
AV 585027
AW 585027
AX 585027
AY 585027
AZ 585027

നാലാം സമ്മാനം: 5000 രൂപ
ടിക്കറ്റ് നമ്പർ: 0263  0870  2600  3541  4052  4124  4680  4814  5914  5928  6115  6611  6950  7071  7646  8678  9359  9788

അഞ്ചാം സമ്മാനം: 2000 രൂപ
ടിക്കറ്റ് നമ്പർ: 3286  3543  6951  8304  8392  9173  9989

ആറാം സമ്മാനം: 1000 രൂപ
ടിക്കറ്റ് നമ്പർ: 0544  1190  2137  3493  3615  4527  4581  4645  5105  5644  5737  6091  6168  7150  7240  7511  7718  7861  7924  8023  8177  8286  9148  9329  9573  9866

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News