Kerala Lottery Result Today : ഇന്ന് 70 ലക്ഷം രൂപയുടെ ഭാഗ്യം ആർക്കൊപ്പം? അക്ഷയ ഭാഗ്യക്കുറി ഫലം

Kerala Lottery Result Today April 7th 2024 Akshaya AK-646 Winners List : 70 ലക്ഷം രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 06:26 PM IST
  • ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
  • സമാശ്വാസ സമ്മാനം (8,000 രൂപ)
  • രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
  • മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
Kerala Lottery Result Today : ഇന്ന് 70 ലക്ഷം രൂപയുടെ ഭാഗ്യം ആർക്കൊപ്പം? അക്ഷയ ഭാഗ്യക്കുറി ഫലം

Kerala Lottery Result 2024 Akshaya AK-646 Full Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (ഏപ്രിൽ 7) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AY 174158 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

അക്ഷയ ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
AY 174158
സമാശ്വാസ സമ്മാനം (8,000 രൂപ)
AN 174158
AO 174158
AP 174158
AR 174158
AS 174158
AT 174158
AU 174158
AV 174158
AW 174158
AX 174158
AZ 174158
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
AN 381793
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
1) AN 406881 (THIRUVANANTHAPURAM)
2) AO 673169 (ATTINGAL)
3) AP 892509 (THRISSUR)
4) AR 381607 (THIRUVANANTHAPURAM)
5) AS 975215 (THIRUR)
6) AT 670917 (KARUNAGAPALLY)
7) AU 188466 (KOLLAM)
8) AV 370798 (KANNUR)
9) AW 208406 (KOLLAM)
10) AX 343215 (PATTAMBI)
11) AY 868169 (THIRUR)
12) AZ 137349 (PATTAMBI)

നാലാം സമ്മാനം (5,000 രൂപ)
0687  0921  1047  2755  4226  4790  5361  5402  5433  5658  6133  6375  6391  7343  7491  8085  8407  8630
അഞ്ചാം സമ്മാനം (2,000 രൂപ)
1289  1856  2126  2266  3380  7710  9527
ആറാം സമ്മാനം (1000 രൂപ)
0233  0736  1497  2261  2583  2747  3245  3447  4575  5093  6440  6570  6651  6764  6935  6997  7433  7674  8635  8660  9069  9129  9342  9395  9427  9893
ഏഴാം സമ്മാനം (500 രൂപ)
0091  0323  0407  0499  0604  0628  0895  0908  1215  1389  1412  1482  1743  1947  2003  2218  2260  2528  2729  2769  2805  2820  3379  3507  3528  3714  3980  4061  4333  4347  4454  4491  4496  4502  4517  4526  4690  4889  5018  5633  5653  5769  5862  6052  6054  6687  7115  7140  7164  7249  7794  7818  7825  7969  7995  8012  8025  8067  8290  8344  8433  8596  8690  8694  8899  9110  9194  9280  9649  9672  9706  9954
എട്ടാം സമ്മാനം (100 രൂപ)
0145  0303  0400  0679  1115  1249  1275  1387  1406  1467  1476  1484  1498  1510  1535  1579  1704  1717  1877  1978  2013  2074  2115  2245  2272  2279  2333  2361  2475  2546  2569  2622  2638  2649  2654  2772  2816  3005  3171  3260  3349  3390  3444  3539  3574  3645  3821  3860  3942  3986  4355  4417  4617  4623  4700  4732  5032  5158  5210  5219  5227  5285  5293  5483  5502  5567  5796  5817  6021  6050  6193  6275  6276  6392  6417  6439  6641  6723  6794  6986  7010  7013  7052  7285  7475  7570  7581  7614  7663  7664  7840  7933  7953  7979  8041  8100  8136  8421  8462  8508  8520  8565  8594  8753  8756  8785  8931  8961  8968  8993  9005  9254  9322  9346  9378  9409  9422  9729  9762  9769  9825  9844  9962

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News