12th, VHSE Result 2021: പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം നിങ്ങളുടെ വിരല്‍ത്തുമ്പില്‍..!! Result എപ്പോള്‍, എവിടെ, എങ്ങിനെ അറിയാം?

പ്ലസ് ടു , VHSE പരീക്ഷ ഫലം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ പുറത്തുവന്നു.  

Written by - Zee Malayalam News Desk | Last Updated : Jul 27, 2021, 06:31 PM IST
  • പ്ലസ് ടു , VHSE പരീക്ഷ ഫലം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ പുറത്തുവന്നു.
  • ഇരുപരീക്ഷകളുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
  • ഫല പ്രഖ്യാപനം സംബന്ധിച്ച പരീക്ഷാ ബോർഡ് യോഗം കഴിഞ്ഞു. മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കുമെന്ന് സൂചന.
12th, VHSE Result 2021: പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം  നിങ്ങളുടെ വിരല്‍ത്തുമ്പില്‍..!!  Result എപ്പോള്‍, എവിടെ, എങ്ങിനെ അറിയാം?

Thiruvanathapuram: പ്ലസ് ടു , VHSE പരീക്ഷ ഫലം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ പുറത്തുവന്നു.  

ഇരുപരീക്ഷകളുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.  ഫല പ്രഖ്യാപനം സംബന്ധിച്ച  പരീക്ഷാ ബോർഡ് യോഗം  കഴിഞ്ഞു. മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കുമെന്ന് സൂചന.

പ്ലസ് ടു , VHSE പരീക്ഷ ഫലം   എപ്പോള്‍ പുറത്തുവരും? (When 12th, VHSE Result 2021 declared?)

വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട  അറിയിപ്പ് അനുസരിച്ച് പ്ലസ് ടു , VHSE പരീക്ഷ ഫലം  നാളെ ( 28-07-2021) 3 മണിക്ക് പ്രഖ്യാപിക്കും.   വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടിയാണ്  ഫലപ്രഖ്യാപനം നടത്തുക. 

പ്ലസ് ടു , VHSE പരീക്ഷ ഫലം  എവിടെ  അറിയാം?  (Where to check 12th, VHSE Result 2021?) 

പ്ലസ് ടു , VHSE പരീക്ഷ ഫലം  അറിയാന്‍ താഴെപ്പറയുന്ന വെബ്‌ സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.  കൂടാതെ റിസള്‍ട്ട് അറിയാനായി രണ്ട്  മൊബൈല്‍ ആപ്പുകള്‍ കൂടിയുണ്ട്.  
Saphalam 2021, iExaMS - Kerala എന്നിവയാണ് അവ.

www.keralaresults.nic.in 

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

mobile apps 

Saphalam 2021
iExaMS - Kerala

പ്ലസ് ടു , VHSE പരീക്ഷ ഫലം  എങ്ങിനെ  അറിയാം?  (How to check 12th, VHSE Result 2021?) 

വെറും 3  ക്ലിക്കില്‍ നിങ്ങളുടെ പരീക്ഷാഫലം നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തും..!! മുകളില്‍ തന്നിരിയ്ക്കുന്ന വെബ്‌ സൈറ്റില്‍ പ്രവേശിക്കുക.  തുടര്‍ന്ന്  VHSE Result 2021 ല്‍ ക്ലിക്ക് ചെയ്യുക,  നിങ്ങളുടെ രജിസ്ട്രഷന്‍ നമ്പരും   ജനനതിയതിയും നല്‍കുക.  റിസള്‍ട്ട് നിങ്ങള്‍ക്ക് ലഭിക്കും...!!

Also Read: 12th, VHSE Result 2021: പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം നാളെ, മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കുമെന്ന് സൂചന..!

ഈ വർഷം  കോവിഡ്  വ്യാപനത്തിനിടെയാണ്  പരീക്ഷ നടത്തിപ്പും മൂല്യനിർണയവും നടന്നത്. 2004 കേന്ദ്രങ്ങളിലായിട്ടാണ്  പരീക്ഷ നടന്നത്.  

കോവിഡും നിയമസഭ  തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയർസെക്കൻഡറി കോഴ്സുകളുടെ ഫലം പൂർത്തിയാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News