University Exams| പരീക്ഷകളിൽ മാറ്റം, കേരളാ യൂണിവേഴ്സിറ്റിയുടെ അറിയിപ്പ്

മാറ്റിയ പരീക്ഷകൾ ഡിസംബർ മുതൽ പുനക്രമീകരിക്കും

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 05:56 PM IST
  • നവംബർ 22 മുതൽ 25 വരെ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷയും മാറ്റി
  • മേഴ്സി ചാൻസ് അടക്കമാണ് മാറ്റിയ പരീക്ഷകൾ
  • പുതുക്കിയ തീയ്യതി ഡിസംബർ മുതൽ
University Exams|  പരീക്ഷകളിൽ മാറ്റം, കേരളാ യൂണിവേഴ്സിറ്റിയുടെ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മോശം കാലാവസ്ഥ പരിഗണിച്ച് കേരളാ യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റി. നവംബർ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.

രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം സി.ജെ  പരീക്ഷകളാണ് മാറ്റിയത്. ഡിസംബർ ഒന്ന് മുതലാണ്  മാറ്റിയ പരീക്ഷകൾ.നവംബർ 22 മുതൽ 25 വരെ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷയും മാറ്റി. മേഴ്സി ചാൻസ് അടക്കമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News