Cpi:തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കാൻ പീരുമേട്ടിൽ സി.പി.ഐ അന്വേഷണ കമ്മീഷൻ

വാഴൂർ സോമനെ പാർട്ടിയിലെ ഒരു വിഭാഗം പരാജയപ്പെടുത്താൻ ശ്രമിച്ചതാണെന്നായിരുന്നു പരാതി. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 09:45 PM IST
  • പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഭൂരിപക്ഷം കുറയാനുണ്ടായ കാരണമെന്നായിരുന്നു കണ്ടെത്തൽ.
  • കാലങ്ങളായി പീരുമേട്ടിൽ സി.പി.ഐ വിഭാഗീയത നിലനിൽക്കുന്നുണ്ട്.
  • വാഴൂർ സോമനെ പാർട്ടിയിലെ ഒരു വിഭാഗം പരാജയപ്പെടുത്താൻ ശ്രമിച്ചതാണെന്നായിരുന്നു പരാതി
Cpi:തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കാൻ പീരുമേട്ടിൽ സി.പി.ഐ അന്വേഷണ കമ്മീഷൻ

ഇടുക്കി: പീരുമേട്ടിലുണ്ടായ തിരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കാൻ സി.പി.ഐ അന്വേഷണ കമ്മീഷനെ നിയമിക്കും. പ്രിൻസ് മാത്യു,ടി.എം മുരുകൻ,ടി.വി അഭിലാഷ് എന്നിവർ അംഗങ്ങളായുള്ള കമ്മീഷനായിരിക്കും വിഷയം അന്വേഷിക്കുക. സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യുട്ടിവാണ് കമ്മീഷനെ നിയോഗിച്ചത്.

വാഴൂർ സോമനെ പാർട്ടിയിലെ ഒരു വിഭാഗം പരാജയപ്പെടുത്താൻ ശ്രമിച്ചതാണെന്നായിരുന്നു പരാതി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഭൂരിപക്ഷം കുറയാനുണ്ടായ കാരണമെന്നായിരുന്നു കണ്ടെത്തൽ. കാലങ്ങളായി പീരുമേട്ടിൽ സി.പി.ഐ വിഭാഗീയത നിലനിൽക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News