Jayanthi Krishnan: ജയന്തി കൃഷ്ണൻ കേരളത്തിലെ ആദായനികുതി വകുപ്പ് മേധാവിയായി ചുതലയേറ്റു

ചെന്നൈയില്‍ ഡയറക്ട് ടാക്‌സ് റീജിയണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും, ഡല്‍ഹിയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ ഫോറിന്‍ ടാക്‌സ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 3, 2024, 07:50 AM IST
  • കേരളത്തിലെ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണന്‍ ചുമതലയേറ്റു
  • ജയന്തി കൃഷ്ണന്‍ 1988 ബാച്ച് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥയാണ്
  • ഇതിനു മുൻപ് ചെന്നൈയിൽ ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു
Jayanthi Krishnan: ജയന്തി കൃഷ്ണൻ കേരളത്തിലെ ആദായനികുതി വകുപ്പ് മേധാവിയായി ചുതലയേറ്റു

കൊച്ചി: കേരളത്തിലെ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണന്‍ ചുമതലയേറ്റു.  ജയന്തി കൃഷ്ണന്‍ 1988 ബാച്ച് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥയാണ്. ഇതിനു മുൻപ് ചെന്നൈയിൽ ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു.

Also Read: വ്യാജ സീലുകളുമായി മൂന്നുപേർ കാസർഗോഡ് പിടിയിൽ

ചെന്നൈയില്‍ ഡയറക്ട് ടാക്‌സ് റീജിയണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും, ഡല്‍ഹിയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ ഫോറിന്‍ ടാക്‌സ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും, ലഭിക്കും വൻ നേട്ടങ്ങൾ!

തമിഴ്‌നാട് സ്വദേശിനിയാണ് ജയന്തി കൃഷ്ണന്‍. ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ജയന്തി കൃഷ്ണൻ നേടിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News