Veena Vijayan: എക്സാലോജിക്ക് വിവാദം: വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്തു

ഷോൺ ജോർജ് എക്‌സാലോജിക്-സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട്  നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദി സ്‌കൈ 11 എന്ന കമ്പനിയ്‌ക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 01:06 PM IST
  • വീണാ വിജയന് ഈ കമ്പനിയിൽ പങ്കാളിത്തമുണ്ടെന്നായിരുന്നു ഷോൺ ജോർജ് ആരോപിച്ചത്.
  • രാഷ്ട്രീയ വിവാദം കൂടി ഇതിന്റെ പേരിൽ ഉയർന്ന പശ്ചാത്തലത്തിലാണ് വീണ സൈബർ പൊലീസിന് പരാതി നൽകിയത്.
Veena Vijayan: എക്സാലോജിക്ക് വിവാദം: വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്തു

തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ പരാതിയിൽ ഷോൺ ജോർജിനെതിരെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് കേസെടുത്തു. കനേഡിയൻ കമ്പനിയുമായി ബന്ധപ്പെട്ട വീണ വിജയനെതിരെ ഷോൺ ജോർജ് ഉന്നയിച്ച ആരോപണത്തിന്മേലാണ് കേസ് നൽകിയത്.

ഷോൺ ജോർജ് എക്‌സാലോജിക്-സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട്  നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദി സ്‌കൈ 11 എന്ന കമ്പനിയ്‌ക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചത്. വീണാ വിജയന് ഈ കമ്പനിയിൽ  പങ്കാളിത്തമുണ്ടെന്നായിരുന്നു ഷോൺ ജോർജ് ആരോപിച്ചത്. രാഷ്ട്രീയ വിവാദം കൂടി ഇതിന്റെ പേരിൽ  ഉയർന്ന പശ്ചാത്തലത്തിലാണ് വീണ സൈബർ പൊലീസിന് പരാതി നൽകിയത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News