Oscar Awrads 2024: ഒപ്പൻഹൈമർ മികച്ച സിനിമ, എമ്മ സ്റ്റോൺ നടി, നോളൻ സംവിധായകൻ; ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Oscar Awards 2024: വെള്ളിത്തിരയിൽ ഓപ്പൻഹൈമറായ നിറഞ്ഞാടിയ കിലിയൻ മർഫി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാറിൽ 13 വിഭാ​ഗങ്ങളിലായി നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒപ്പൻഹൈമർ 7 വിഭാ​ഗങ്ങളിൽ പുരസ്കാരം നേടിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 11:48 AM IST
  • അതേസമയം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് എമ്മ സ്റ്റോൺ ആണ്. പുവർ തിങ്സ് എന്ന ചിത്രത്തിന്റെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്കാരം തേടിയെത്തിയിരിക്കുന്നത്.
  • റോബർട്ട് ഡൗണി ജൂനിയറാണ് മികച്ച നടൻ. ലോസാഞ്ജലസിലെ ‍‍ഡോൾ ബി തീയേറ്ററായിരുന്നു പുരസ്കാര പ്രഖ്യാപന വേദി. അവകാരകനായത് ജിമ്മി കിമ്മിലാണ്.
Oscar Awrads 2024: ഒപ്പൻഹൈമർ മികച്ച സിനിമ, എമ്മ സ്റ്റോൺ നടി, നോളൻ സംവിധായകൻ; ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ലോസോഞ്ജലസ്: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഇതാ ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച സിനിമയായി തിരഞ്ഞെടുത്തിരിക്കുന്നത് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഒപ്പൻഹൈമറാണ്. ആണവായുധത്തിന്റെ പിതാവ് എന്ന പേരിൽ അറിയപ്പെട്ട ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബോർട്ട് ഒപ്പൻ ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്. ഈ ചിത്രത്തിന്റെ സംവിധായകനായ ക്രിസ്റ്റഫർ നോളൻ തന്നെയാണ് മികച്ച സംവിധാനയകനെന്ന് ഓസ്കാറും സ്വന്തമാക്കിയിരിക്കുന്നത്.

വെള്ളിത്തിരയിൽ ഓപ്പൻഹൈമറായ നിറഞ്ഞാടിയ കിലിയൻ മർഫി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാറിൽ 13 വിഭാ​ഗങ്ങളിലായി നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒപ്പൻഹൈമർ 7 വിഭാ​ഗങ്ങളിൽ പുരസ്കാരം നേടിയത്. അതേസമയം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് എമ്മ സ്റ്റോൺ ആണ്. പുവർ തിങ്സ് എന്ന ചിത്രത്തിന്റെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്കാരം തേടിയെത്തിയിരിക്കുന്നത്. റോബർട്ട് ഡൗണി ജൂനിയറാണ് മികച്ച നടൻ. ലോസാഞ്ജലസിലെ ‍‍ഡോൾ ബി തീയേറ്ററായിരുന്നു പുരസ്കാര പ്രഖ്യാപന വേദി. അവകാരകനായത് ജിമ്മി കിമ്മിലാണ്. 

ALSO READ: പുരസ്കാരങ്ങളുമായി പുവർ തിങ്ങ്സ്; ഡിവൈൻ ജോയ് റാൻഡോൾഫ് മികച്ച സഹനടി

മികച്ച സിനിമ- ഒപ്പൻഹൈമർ
മികച്ച നടി- എമ്മ സ്റ്റോൺ (പുവർ തിങ്ങ്‌സ്)
മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ (ഒപ്പൻഹെെമർ )
മികച്ച സിനിമ- കിലിയൻ മർഫി (ഒപ്പൻഹെെമർ )
മികച്ച ഒറിജിനൽ സ്‌കോർ- ഒപ്പൻഹൈമർ
മികച്ച ഒറിജിനൽ സോങ്- ബാർബി
മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ഒപ്പൻഹൈമർ)
മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഒപ്പൻഹൈമർ)
മികച്ച വിഷ്വൽ എഫക്ട്- ഗോഡ്‌സില്ല മൈനസ് വൺ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം വാർ ഈസ് ഓവർ കരസ്ഥമാക്കി.
ദ ബോയ് ആൻഡ് ദ ഹെറോൺ- മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം
മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)...
മികച്ച തരിക്കഥ (അഡാപ്റ്റഡ)്- അമേരിക്കൻ ഫിക്ഷൻ
മികച്ച നഹനടി- ഡിവൈൻ ജോയ് റാൻഡോൾഫ് (ദ ഹോൾഡോവേഴ്)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- പുവര് തിങ്ങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്‌സ്റ്റെലിങ്- പുവര് തിങ്ങ്‌സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
മികച്ച തിരക്കഥ (ഒറിജിനൽ വിഭാഗം)- അനാറ്റമി ഓഫ് എ ഫോൾ (ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- 20 ഡേയ്‌സ് ഇൻ മരിയോപോൾ (യുക്രെെൻ)
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ദ ലസ്റ്റ് റിപെയർ ഷോപ്പ്
മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ (ഒപ്പൻഹൈമർ)
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ വണ്ടര് സ്റ്റോറി ഓഫ് ഹെന്റി ഷുഗർ

.മികച്ച നടൻ

ബ്രാഡ്‌ലി കൂപ്പർ-മാസ്‌ട്രോ
കോൾമാൻ ഡൊമിങ്കോ- റസ്റ്റിൻ
പോൾ ഗിയാമാറ്റി- ദ ഹോൾഡോവേഴ്‌സ്
കിലിയൻ മർഫി- ഒപ്പൻഹൈമർ
ജെഫ്രി റൈറ്റ്- അമേരിക്കൻ ഫിക്ഷൻ

മികച്ച നടി

അനെറ്റേ ബെനിങ്- ന്യാഡ്
ലിലി ഗ്ലാഡ്സ്റ്റൺ- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂൺ
സാന്ദ്ര ഹുല്ലർ- അനാറ്റമി ഓഫ് ദ ഫാൾ
കരേ മുലിഗൻ- മാസ്‌ട്രോ
എമ്മ സ്‌റ്റോൺ- പുവർ തിംഗ്‌സ്

മികച്ച സംവിധായകൻ

ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ
മാർട്ടിൻ സ്‌കോസെസി- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണ്
ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ
യോർഗോസ് ലാൻതിമോസ്- പുവർ തിംഗ്‌സ്
ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ

മികച്ച നടന്‍

ബ്രാഡ്‌ലി കൂപ്പര്‍-മാസ്‌ട്രോ
കോള്‍മാന്‍ ഡൊമിങ്കോ- റസ്റ്റിന്‍
പോള്‍ ഗിയാമാറ്റി- ദ ഹോള്‍ഡോവേഴ്‌സ്
കിലിയന്‍ മര്‍ഫി- ഒപ്പന്‍ഹൈമര്‍
ജെഫ്രി റൈറ്റ്- അമേരിക്കന്‍ ഫിക്ഷന്‍

മികച്ച നടി

അനെറ്റേ ബെനിങ്- ന്യാഡ്
ലിലി ഗ്ലാഡ്സ്റ്റണ്‍- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍
സാന്ദ്ര ഹുല്ലര്‍- അനാറ്റമി ഓഫ് ദ ഫാള്‍
കരേ മുലിഗന്‍- മാസ്‌ട്രോ
എമ്മ സ്‌റ്റോണ്‍- പുവര്‍ തിംഗ്‌സ്

മികച്ച സംവിധായകൻ

ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ
മാർട്ടിൻ സ്‌കോസെസി- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണ്
ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ
യോർഗോസ് ലാൻതിമോസ്- പുവർ തിംഗ്‌സ്
ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News