Vaigha: അതീവ ഗ്ലാമറസ് ലുക്കിൽ ബാത്ത് ടബിൽ നടി വൈഗ, ചിത്രങ്ങൾ കാണാം

മലയാളം, തമിഴ് സിനിമ-ടെലിവിഷൻ രംഗത്ത് സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന ഒരു താരമാണ് നടി വൈഗ. കോട്ടയം സ്വദേശിനിയായ വൈഗ, ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്. മോഹൻലാൽ നായകനായ അലക്സൻഡർ ദി ഗ്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് വൈഗ അഭിനയ രംഗത്തേക്ക് വരുന്നത്.

മലയാളം, തമിഴ് സിനിമ-ടെലിവിഷൻ രംഗത്ത് സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന ഒരു താരമാണ് നടി വൈഗ. കോട്ടയം സ്വദേശിനിയായ വൈഗ, ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്. മോഹൻലാൽ നായകനായ അലക്സൻഡർ ദി ഗ്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് വൈഗ അഭിനയ രംഗത്തേക്ക് വരുന്നത്.

1 /6

അതിൽ ചെറുതാണെങ്കിലും വളരെ ശ്രദ്ധേയമായ വേഷം വൈഗ അവതരിപ്പിച്ചിരുന്നു.  അത് കഴിഞ്ഞ് ഓർഡിനറി എന്ന ചിത്രത്തിലും വൈഗ വളരെ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

2 /6

ആ സിനിമ സൂപ്പർ ഹിറ്റായി മാറിയതോടെ കൂടുതൽ അവസരങ്ങളാണ് വൈഗയെ തേടിയെത്തിയത്. ഒരു നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലെച്ചമി തുടങ്ങിയ സിനിമകളിൽ വൈഗ അഭിനയിച്ചിട്ടുണ്ട്. 

3 /6

ധാരാളം ടെലിവിഷൻ ഷോകളിലും വൈഗ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഡെയർ ദി ഹിയർ എന്ന പരിപാടിയിലൂടെ ആയിരുന്നു തുടക്കം.  അവതാരകയായും വൈഗയെ മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ട്. 

4 /6

ഇപ്പോൾ തമിഴിൽ കളേഴ്സ് ടി.വിയിലെ ഒരു ജനപ്രിയ പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. ഇതിനിടയിൽ ഇടയ്ക്കിടെ ചില സിനിമകളിലും വൈഗയെ കാണാറുണ്ട്. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലെ നിറസാന്നിദ്ധ്യമായിരുന്നു വൈഗ. ആ പ്രോഗ്രാമിലൂടെയാണ് സോഷ്യൽ മീഡിയയിൽ വൈഗ ധാരാളം ആരാധകരെ സ്വന്തമാക്കിയത്.

5 /6

അതുപോലെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും വൈഗ വളരെ സജീവമായി നിന്നിരുന്നു. ഇപ്പോഴിതാ ബാത്ത് ടാബിൽ കിടന്നുള്ള ഒരു ഗ്ലാമറസ് ഷൂട്ടുമായി വീണ്ടും ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് വൈഗ. 

6 /6

വിനീഷ് കെ.ആർ വിജേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സജ്ജനി മന്ദാരയാണ് മേക്കപ്പ് ചെയ്തത്. വൗസിന്റെ ഒരു കറുപ്പ് നിറത്തിലെ മോഡേൺ ഔട്ട്ഫിറ്റാണ് വൈഗ ഇട്ടിരിക്കുന്നത്.

You May Like

Sponsored by Taboola