നാടൻ കറികളിൽ കറിവേപ്പില ഇല്ലെങ്കിൽ പിന്നെ ഒരു രുചിയും ഉണ്ടാകില്ല. കഴിക്കുമ്പോൾ എടുത്ത് കളയാനുള്ളതല്ലേ എന്നാണ് മിക്കവരുടെയും ചോദ്യം. എന്നാൽ ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് നിങ്ങൾക്കറിയുമോ? ഇല്ലെങ്കിൽ ഇതൊന്ന് വായിച്ചോളൂ...
കറികളിലെ സ്ഥിരം സാന്നിധ്യമാണ് കറിവേപ്പില. ഇത് ഭൂരിഭാഗം ആളുകളും കഴിക്കാറില്ല. എന്നാൽ, കറിവേപ്പിലയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
വെറുമൊരു ഇലയായി കറിവേപ്പിലയെ ചെറുതായി കാണരുതേ... ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പിലയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
Curry Leaves Benefits: നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില.
Hair Care Tricks: നിങ്ങൾ വെളുത്ത മുടിയിൽ ആശങ്കാകുലരാണോ? എന്നാൽ ഇന്ന് നിങ്ങൾക്ക് അതിൽ നിന്നും രക്ഷ നേടാനുള്ള ഒരു പ്രതിവിധി പറഞ്ഞു തരാം. അതൊരു ഇലയുമായി ബന്ധപ്പെട്ട പ്രതിവിധിയാണ്. ഇതിന്റ ഉപയോഗത്തിലൂടെ നിങ്ങളുടെ മുടി മുൻപ് ഉണ്ടായിരുന്നപ്പോലെ കറുത്തതായി മാറും.
Weight Loss Tips: സത്യം പറഞ്ഞാൽ ഇന്ന് ആളുകൾ സ്വന്തം തടി കൂടുന്നത് കാരണം വളരെ ആശങ്കാകുലരാണ്. ഇതൊന്ന് കുറയ്ക്കാനായി പലവിധത്തിലുള്ള ഉപായങ്ങൾ പരീക്ഷിച്ചിട്ടും ഒരു ഫലവുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ പ്രകൃതിദത്തമായ ചില രീതികൾ ഫലം കൊണ്ടുവന്നേക്കും. അതിൽ ഒന്നാണ് നമ്മുടെ കറിവേപ്പില.
കറിവേപ്പില പലവിധത്തിൽ ഭക്ഷണത്തെ രുചികരമാക്കുന്നതിനൊപ്പം ആരോഗ്യത്തിനും ഗുണകരമാണ്. കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കറിവേപ്പില സഹായിക്കും. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.