Courtesy: Aishwarya Rajesh/Instagram(തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്)
@prachuprashanth ആണ് ഐശ്വര്യ രാജേഷിന്റെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@roselinhairstylist ആണ് താരത്തിന്റെ ഈ ഔട്ട്ഫിറ്റിന് ചേരുന്ന തരത്തിൽ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.
@ananthmakeup ആണ് മേക്കപ്പ് സെറ്റ് ചെയ്തത്. @aahava_couture ൽ നിന്നാണ് കോസ്റ്റ്യൂം തിരഞ്ഞെടുത്തത്.
കൂടുതൽ ഗ്ലാമറസ് ആയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം
ഈ വസ്ത്രത്തിൽ താരത്തെ കാണാൻ അതിഗംംഭീരമെന്നും ആരാധകർ പറയുന്നു.