Courtesy: Aishwarya Rajesh/Instagram
ഫെറ്റ്ന തമിഴ് സംഘം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഐശ്വര്യ ഈ ലുക്കിൽ എത്തിയിരിക്കുന്നത്
ബ്ലൂ ആൻഡ് ഗോൾഡ് കോമ്പിനേഷനിലുള്ളസാരിയാണ് താരം ധരിച്ചത്.
@sugarglam_muah ആണ് മേക്കപ്പും ഹെയറും എല്ലാം ഒരുക്കിയിരിക്കുന്നത്.
@storiesbyrampally ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുകളുമായി എത്തുന്നത്.
ഒരു ചാനൽ ഷോയിൽ അവതാരകയയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.
ഇപ്പോൾ മലയാളത്തിൽ അടക്കം നിരവധി സിനിമകളിൽ താരം അഭിനയിച്ചു.