താരകല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. കുഞ്ഞും ഒത്തുള്ള സൗഭാഗ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇരുവരുടെയും ചിരി വളരെ രസമാണെന്നാണ് ആരാധകർ പറയുന്നത്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.