Thara Kalyan Loss Voice: തന്റെ രോഗവിവരം പങ്കുവച്ചുകൊണ്ട് താര കല്യാൺ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മകൾ സൗഭാഗ്യ വെങ്കിടേഷ് ആണ് താരകല്യാണിനായി സംസാരിക്കുന്നത്.
നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ചക്കപ്പഴം സീരിയലിലൂടെ എത്തിയ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
താരകല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. കുഞ്ഞും ഒത്തുള്ള സൗഭാഗ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇരുവരുടെയും ചിരി വളരെ രസമാണെന്നാണ് ആരാധകർ പറയുന്നത്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സൗഭാഗ്യയും അർജുനും വിവാഹിതരായത്. അർജുൻ ചക്കപ്പഴം എന്ന സീരിയയിലിലൂടെ ആണ് മലയാളികളുടെ സ്വീകരണ മുറിയിൽ ഇടം പിടിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.